സംവിധായകന്‍ മുറിയിലേയ്ക്ക് ക്ഷണിച്ചു: ലക്ഷ്മി

എന്നാല്‍ ലക്ഷ്മി ഓരോ വട്ടവും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഡിന്നറിനുള്ള ക്ഷണം ഒഴിവാക്കി. ഒടുവില്‍ ശല്യം സഹിക്കാതെ ഡിന്നറിന് പോകാന്‍ ലക്ഷ്മി സമ്മതിച്ചു. അപ്പോള്‍ സംവിധായകന്റെ ഭാവം മാറി ഡിന്നര്‍ സ്വന്തം മുറിയില്‍ വേണമെന്നായി ഇയാള്‍. ഇതോടെ സര്‍വ്വനിയന്ത്രണവും വിട്ട് ലക്ഷ്മി അറിയാവുന്ന ഭാഷകളിലെല്ലാം അസഭ്യം പറഞ്ഞുവെന്നാണ് കേള്‍വി.
മാത്രമല്ല അപമാനിച്ചുവെന്ന് കാണിച്ച് താരസംഘടനയായ അമ്മയ്ക്ക് പരാതിയും നല്‍കി. ഇയാള്‍ക്കെതിരെ ഇനി അമ്മയുടെ നടപടിയെന്താകുമെന്ന് കാത്തിരുന്നു കാണാം. സിനിമയില്ല്ാതെ സീരിയലിലേയ്ക്ക് തിരിഞ്ഞ ഇയാള്‍ക്ക് ഒടുക്കം സീരിയലുകാരുടെ സംഘടനയും ഉപരോധം പ്രഖ്യാപിക്കാനാണ് സാധ്യത.
ആദ്യപേജില്‍
സംവിധായകന്‍ അപമാനിച്ചെന്ന് ലക്ഷ്മി ശര്‍മ്മ


Click it and Unblock the Notifications











