ലാല്‍ മൂലം മമ്മൂക്കയ്ക്ക് ലഭിച്ച ചിത്രം

By Nisha Bose
<ul id="pagination-digg"><li class="previous"><a href="/gossips/29-lal-forces-prithvi-out-mammootty-set-to-cash-in-3-aid0167.html">« Previous</a>

Mammootty
ഏറെ നാള്‍ നീണ്ടുപോയ മുംബൈ പൊലീസ് എന്ന ചിത്രം വിവാദങ്ങള്‍ക്കും വാക് പോരുകള്‍ക്കുമൊടുവില്‍ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങാന്‍ പോവുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിലേയ്ക്ക് പൃഥ്വിയെ തനിയ്ക്ക് ആവശ്യമില്ലെന്ന് റോഷന്‍ ആന്‍ഡ്രൂസും വ്യക്തമാക്കി കഴിഞ്ഞു. ബോബി-സഞ്ജയ്മാരുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മമ്മൂട്ടിക്കിഷ്ടമായി എന്നും വാര്‍ത്തകളുണ്ട്.

ചിത്രത്തിന്റെ കഥ തങ്ങള്‍ മമ്മൂട്ടിയുമായി പങ്കു വച്ചെന്നും ഷൂട്ടിങ്ങ് തുടങ്ങാനായി താരം കാത്തിരിയ്ക്കുകയാണെന്നുമാണ് തിരക്കഥാകൃത്തുക്കള്‍ പറയുന്നത്. എന്തുവന്നാലും ചിത്രം ഉടനടി തുടങ്ങണമെന്ന അഭിപ്രായമാണ് ബോബി-സഞ്ജന്‍ ടീമിനുള്ളത്.

അടുത്ത വര്‍ഷം പകുതിയോടെ ചിത്രം തീയേറ്ററിലെത്തിയ്ക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. മുംബൈ പൊലീസ് ഇനിയും വിവാദങ്ങളില്‍ പെട്ട് ഉഴലുന്നത് അനുവദിയ്ക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്. എന്തായാലും മോഹന്‍ലാലിന്റെ കാസിനോവ വൈകിയത് മമ്മൂട്ടിയെ തുണച്ചുവെന്ന് ചുരുക്കം.

ആദ്യപേജില്‍
മുംബൈ പൊലീസ്: പൃഥ്വിയെ ഔട്ടാക്കിയത് ലാല്‍?

<ul id="pagination-digg"><li class="previous"><a href="/gossips/29-lal-forces-prithvi-out-mammootty-set-to-cash-in-3-aid0167.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X