»   » 44 കാരിയായ തബു വിവാഹിതയാകുന്നു; എന്തുകൊണ്ട് ഇത്രയും കാലം വിവാഹം കഴിച്ചില്ല?

44 കാരിയായ തബു വിവാഹിതയാകുന്നു; എന്തുകൊണ്ട് ഇത്രയും കാലം വിവാഹം കഴിച്ചില്ല?

Posted By:
Subscribe to Filmibeat Malayalam

ദൃശ്യം എന്ന ചിത്രത്തില്‍ ആശ ശരത്ത് അവതരിപ്പിച്ച ഐജി ഗീത പ്രഭാകറിന്റെ വേഷം ബോളിവുഡില്‍ ഐജി മീര ദേശ്മുഖായി അവതരിപ്പിച്ച് തബു ഗംഭീര തിരിച്ചുവരവ് നടത്തി. എന്നാല്‍ താരത്തെ സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ദൃശ്യം എന്ന സിനിമയുമായി ബന്ധപ്പെട്ടതല്ല. 44 കാരിയായ തബു വിവാഹിതയാകാന്‍ പോകുന്നു.

ഒരു ബിസിനസുകാരനെയാണ് തബു വിവാഹം ചെയ്യുന്നതെന്നാണ് വാര്‍ത്തകള്‍. അധികം താമസിയാതെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. 44 വയസ്സ്, ഇത്രയും കാലം എന്തുകൊണ്ട് തബു വിവാഹം ചെയ്തില്ല?? തുടര്‍ന്ന് വായിക്കൂ...

44 കാരിയായ തബു വിവാഹിതയാകുന്നു; എന്തുകൊണ്ട് ഇത്രയും കാലം വിവാഹം കഴിച്ചില്ല?

44 കാരിയായ തബു വിവാഹിത്തിനൊരുങ്ങുന്നു എന്നാണ് ബോളിവുഡില്‍ നിന്നും കേള്‍ക്കുന്ന ചൂടുള്ള വാര്‍ത്ത.

44 കാരിയായ തബു വിവാഹിതയാകുന്നു; എന്തുകൊണ്ട് ഇത്രയും കാലം വിവാഹം കഴിച്ചില്ല?

ഒരു ബിസിനസുകാരനെയാണ് തബു വിവാഹം ചെയ്യുന്നതെന്നാണ് വാര്‍ത്തകള്‍. അധികം താമസിയാതെ ഇതക്കാര്യം ഔദ്യോഗികമായി അറിയിക്കും.

44 കാരിയായ തബു വിവാഹിതയാകുന്നു; എന്തുകൊണ്ട് ഇത്രയും കാലം വിവാഹം കഴിച്ചില്ല?

തമ്പു ഇത്രനാളും എന്തുകൊണ്ട് വിവാഹം ചെയ്തില്ല എന്ന ചോദ്യം സ്വാഭാവികമാണ്. അതിനുത്തരം പ്രണയ നൈരാശ്യം

44 കാരിയായ തബു വിവാഹിതയാകുന്നു; എന്തുകൊണ്ട് ഇത്രയും കാലം വിവാഹം കഴിച്ചില്ല?

തെലുങ്കിലെ ഒരു സൂപ്പര്‍സ്റ്റാറുമായി തബു പ്രണയത്തിലായിരുന്നത്രെ. ഈ പ്രണയം തകര്‍ന്നതോടെയാണ് വിവാഹമേ വേണ്ട എന്ന തീരുമാനവുമായി തബു ഇത്രയും കാലം വിവാഹം ചെയ്യാതിരുന്നത്.

44 കാരിയായ തബു വിവാഹിതയാകുന്നു; എന്തുകൊണ്ട് ഇത്രയും കാലം വിവാഹം കഴിച്ചില്ല?

1982 ല്‍ ബസാര്‍ എന്ന ഹിന്ദി ചിത്രത്തില്‍ പേരുപോലുമില്ലാത്ത ഒരു കഥാപാത്രമായിട്ടാണ് തബുവിന്റെ തുടക്കം. പിന്നീട് ബോളിവുഡ് ചിത്രങ്ങളില്‍ മിന്നിക്കയറി. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചത് തെലുങ്കിലാണ്. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ഇരുവര്‍, തായിന്‍ മാണിക്കോടി, ചിറൈസാലി എന്നീ തമിഴ് ചിത്രങ്ങളിലും വേഷമിട്ടു

44 കാരിയായ തബു വിവാഹിതയാകുന്നു; എന്തുകൊണ്ട് ഇത്രയും കാലം വിവാഹം കഴിച്ചില്ല?

മലയാള സിനിമയില്‍ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ കാലാപാനിയിലെ നായികയാണ് തബു. പിന്നീട് കവര്‍ സ്റ്റോറി എന്ന ചിത്രത്തിലും അഭിനയിച്ചു. ഉറുമി എന്ന ചിത്രത്തില്‍ അതിഥി താരമായും പ്രത്യക്ഷപ്പെട്ടു

English summary
Tabu, who is 44 years old has remained unmarried following the breakup of a love affair she had in her youth with a leading Telugu superstar. Now we hear that the multiple award winning actress is finally tying the knot with a business tycoon and the official announcement is expected shortly.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam