»   » കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളെ ആരാധിക്കുമ്പോള്‍ അവരുടെ അഭിനയ മികവിനൊപ്പം ഗ്ലാമറിനും പ്രാധാന്യം നല്‍കാറുണ്ട്. എന്നാല്‍ ഈ താരങ്ങള്‍ളൊക്കെ സിനിമയില്‍ കാണുന്നതു പോലെ യഥാര്‍ത്ഥത്തില്‍ ഇത്രയും ഗ്ലാമറുണ്ടോ? ഇല്ലെന്നുള്ള കാര്യം അധികം ചിന്തിക്കാതെ തന്നെ പറയാം. സിനിമാ മേഖലയില്‍ തിളങ്ങുന്ന പല താരങ്ങളും മേക്കപ്പ് കൊണ്ട് പിടിച്ചു നില്‍ക്കുന്നവരാണ്. മേക്കപ്പില്ലാതെ ഇവരെ കണ്ട് കഴിഞ്ഞാല്‍ ഒരുപക്ഷേ തിരിച്ചറിയാന്‍ പോലും പ്രയാസം തോന്നും. പറഞ്ഞ് വരുന്നത് മലയാള സിനിമയിലെ നടികളുടെ കാര്യം തന്നെയാണ്. പല താരങ്ങളുടെയും അരങ്ങേറ്റം ചിത്രത്തിലെ ലുക്കാണോ അവര്‍ക്ക് ഇപ്പോള്‍. അല്ല, കൂടുതല്‍ പേരും സിനിമയില്‍ വന്ന് ഗ്ലാമര്‍ ആയവരാണ്.

ഭാവന എന്ന നടി അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഭാവനയുടെ ആദ്യ ചിത്രങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ നടിയ്ക്ക് വന്ന മാറ്റം വിശ്വാസിക്കാനേ കഴിയില്ല. അതുപോലെ തന്നെയാണ് ഗ്ലാമറസ് താരം നയന്‍താരയും.എന്തിന് പറയണം, പ്രേമം നായിക അനുപമ പരമേശ്വരന്റെ മേക്കപ്പിടാത്തെ ഒരു ഫോട്ടോ കണ്ടു നോക്കൂ.. സിനിമയില്‍ എത്തി ഇവരില്‍ ഉണ്ടായ മാറ്റം കണ്ടാല്‍ അതിശയിച്ച് നിന്ന് പോകും. അടുത്തിടെ കാവ്യ മാധവനും തന്റെലുക്കില്‍ ഏറെ മാറ്റം വരുത്തി. കാവ്യ ഗ്ലാമറായി എന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ കാവ്യയുടെ മേക്കപ്പ് ഇടാത്ത ഫോട്ടോ കണ്ട് നോക്കൂ..

കാണൂ നിങ്ങള്‍ ആരാധിക്കുന്ന അമ്പത് നടിമാരുടെ യഥാര്‍ത്ഥ ഫോട്ടോസ്...

കടപ്പാട് മലയാളം മൂവി സെന്‍ട്രല്‍

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

മലയാളികളുടെ പ്രിയപ്പെട്ട നടി നസ്രിയ മേക്കപ്പിടാതെ ഇങ്ങനെ.. ഫോട്ടോ കാണൂ..

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

അഭിനയത്തിനൊപ്പം ഗ്ലാമര്‍ കൊണ്ടും പ്രേക്ഷക ഹൃദയം കീഴടക്കിയ നടി ലെന മേക്കപ്പിടാത..

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

ഗ്ലാമറിന്റെ കാര്യത്തില്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ഒരു നടിയാണ് നമിത. ഈ ഫോട്ടോ കണ്ടു നോക്കൂ....

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

മിയയുടോ മേക്കപ്പിടാത്ത ഒരുന ഫോട്ടോ കാണൂ

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

ബാലതാരമായി മലയാള സിനിമയില്‍ എത്തിയ മഞ്ജിമ നായികയായി എത്തിയ ചിത്രം ഒരു വടക്കന്‍ സെല്‍ഫിയായിരുന്നു.

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

എല്‍സ ജോര്‍ജ്ജ് എന്നാണ് മുക്തയുടെ യഥാര്‍ത്ഥ പേര്. ഒറ്റ നാണയം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി രണ്ടാമത്തെ ചിത്രമായ അച്ചാനുറങ്ങാത്ത വീടിലൂടെ പ്രേക്ഷക ശ്രദ്ധ നേടി.

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

നമ്മള്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ റോളില്‍ എത്തിയ നടി ഭാവന തമിഴിലേക്ക് പോയതിന് ശേഷം ഉണ്ടായ മാറ്റം.

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

ലാല്‍ ജോസ് ചിത്രമായ ഡയമണ്ട് നെക്ലെയിസ് എന്ന ചിത്രത്തില്‍ കലാമണ്ഡലം രാജശ്രീയുടെ വേഷം അവതരിപ്പിച്ചുക്കൊണ്ട് ആദ്യമായി വെള്ളിത്തിരയില്‍ എത്തി.

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

നടി മഞ്ജു വാര്യര്‍, നാടന്‍ വേഷങ്ങളിലൂടെയും അഭിനയമികവിലൂടെയും എന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായിരുന്നു. ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ മഞ്ജുവിന്റെ ലുക്കിലും ഏറെ മാറ്റം വരുത്തി.

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

ഗൗതമി നായരുടെ മേക്കപ്പിടാതെ ഇങ്ങനെയോ

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

നടി അപര്‍ണ ഗോപിനാഥിന്റെ ലുക്കും ഗ്ലാമറും ആരും ഇഷ്ടപ്പെട്ട് പോകുന്നതാണ്. യഥാര്‍ത്ഥത്തില്‍ അപര്‍ണ ഇങ്ങനെയോ, ഫോട്ടോ കാണൂ..

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

തെന്നിന്ത്യന്‍ ഗ്ലാമറസ് താരം നയന്‍താരയുടെ ഫോട്ടോ കണ്ട് ആരും ഞെട്ടണ്ട, യഥാര്‍ത്ഥ ഫോട്ടോ കാണൂ..

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

ടെലിവിഷന്‍ അവതാരകയായിരുന്നു ജൂവല്‍ മേരി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് അടുത്തിടെ മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു. വെള്ളിത്തിരയില്‍ നിങ്ങള്‍ കണ്ട ജൂവല്‍ മേരിയുടെ മേക്കപ്പിടാത്ത ഒരു ഫോട്ടോ..

കാവ്യ ഗ്ലാമറയതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

വെള്ളിത്തിരയില്‍ ഗ്ലാമറിന്റെ കാര്യത്തില്‍ സരയൂ അത്ര പിന്നോട്ടല്ല. നടിയുടെ മേക്കപ്പില്ലാത്ത ഫോട്ടോ കാണൂ..

കാവ്യ ഗ്ലാമറയതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

പ്രേമം നായിക അനുപമ പരമേശ്വരന്റെ മേക്കപ്പിടാത്ത ഒരു ഫോട്ടോ കണ്ടു നോക്കൂ..

കാവ്യ ഗ്ലാമറയതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

ബാലതാരമായി സിനിമയില്‍ എത്തിയ സനുഷയും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. സനുഷയുടെ യഥാര്‍ത്ഥ ഫോട്ടോ കാണൂ..

കാവ്യ ഗ്ലാമറയതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

മയൂഖം എന്ന ചിത്രത്തിലൂടെ അഭിയരംഗത്ത് എത്തിയ നടി, ഒടുവില്‍ അഭിനയിച്ച ചിത്രം മധുരനാരങ്ങ.

കാവ്യ ഗ്ലാമറയതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

കാവ്യാ മാധവന്റെ സൗന്ദര്യം ഇഷ്ടപ്പെടാത്തവര്‍ ആരും ഉണ്ടാകില്ല. ഇപ്പോള്‍ തന്നെ നടി തന്റെ ലുക്കില്‍ ഏറെ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഫോട്ടോകാണൂ..

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

മലയാളത്തിലെ ഗ്ലാമറസ് താരം. അനശ്വരം എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും അഭിനയിച്ചു.

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

ലവ് 24x 7, ലൈഫ് ഓഫ് ജോസൂട്ടി, തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ നടി.

കാവ്യ ഗ്ലാമറയതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

ന്യൂജനറേഷന്‍ തമാശക്കാരിയായ ശ്രിന്ദ ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഒടുവില്‍ ചെയ്തത് ടു കണ്‍ട്രീസിലെ ജെസീക എന്ന കഥപാത്രമാണ്.

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

മമ്മൂട്ടി ചിത്രമായ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് നൈല ഉഷയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഒടുവില്‍ ചെയ്തത് മമ്മൂട്ടിയുടെ പത്തേമാരിയാണ്. ചിത്രത്തില്‍ അതിഥി വേഷമാണ് താരം അവതരിപ്പിച്ചത്.

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

തീര്‍ത്ഥാടനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ രചന ഒടുവില്‍ ചെയ്ത ചിത്രം ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയാണ്.

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

രഘുവിന്റെ സ്വന്തം റസിയ എന്ന മലയാളം ചിത്രത്തിലൂടെയാണ് ലക്ഷ്മിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് കൂടുതലും ചെയ്തത് തമിഴിലാണ്. അവതാരം എന്ന മലയാള ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തിയിരുന്നു.

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

കണ്ണുക്കുള്ളൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അനുമോളുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് മലയാളത്തിലും തമിഴിലും അഭിനയിച്ച അനുമോള്‍ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു.

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

ഞാന്‍, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി ജ്യോതി കൃഷ്ണ.

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

നടി അമലപോളിന്റെ മാറ്റം ഒന്ന് നോക്കൂ..

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

തിരുഡി എന്ന തമിഴില്‍ ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി. ഇപ്പോള്‍ മലയാള ചിത്രങ്ങളില്‍ സജീവമാണ്.

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

പ്രേമം ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടിയാണ് സായി പല്ലവി. മുഖകുരു പോലും ട്രെന്റാക്കിയ നടിയുടെ മേക്കപ്പിടാതെയുള്ള ഒരു ഫോട്ടോ കണ്ടു നോക്കൂ..

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

ഗ്ലാമറിന്റെയും ലുക്കിന്റേയും കാര്യത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന നടിയാണ് പാര്‍വതി. പാര്‍വതിയുടെ ഒരു ഫോട്ടോ കാണാം.

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

ഗ്ലാമറിന്റെ കാര്യത്തില്‍ പ്രേക്ഷകര്‍ ആരാധിക്കുന്ന മറ്റൊരു നടി, മീരാ നന്ദന്‍. നടിയുടെ മേക്കപ്പിടാത്ത ഒരു ഫോട്ടോ.

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

മൈഥിലിയുടെ മേക്കപ്പ് ഇടാത്ത ഈ ഫോട്ടോ കണ്ടു നോക്കൂ...

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

നിത്യാ മേനോും ഗ്ലാമറു കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയിട്ടുണ്ട്. നിത്യാ മേനോന്റെ ഫോട്ടോ കാണൂ..

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

ആന്‍ അഗസ്റ്റിനും അടുത്തിടെ ചില മേക്ക് ഓവര്‍ ഒകെ നടത്തിയിരുന്നു. ഈ ഫോട്ടോ കാണൂ..

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

1983, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി നിക്കി ഗല്‍റാണിയുടെ മറ്റൊരു ഫോട്ടോ കാണൂ..

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

ഗ്ലാമറായി വെള്ളിത്തിരയില്‍ കണ്ടിട്ടുള്ള ഹണി റോസ്, ഇങ്ങനെയോ?

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

പ്രിയാമണിയുടെ ഗ്ലാമര്‍ രഹസ്യം പലരും ചോദിച്ചിട്ടുണ്ട്. മേക്കപ്പിടാത്തെ പ്രിയാമണിയുടെ ഫോട്ടോ കാണൂ..

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

നവ്യ നായര്‍ അടുത്തിടെ മേക്ക് ഓവര്‍ നടത്തിയത് വാര്‍ത്തയായിരുന്നു. നവ്യയുടെ ഈ ഫോട്ടോ കണ്ട് നോക്കൂ..

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

സംവൃതയുടെ മറ്റൊരു ഫോട്ടോ കാണൂ..

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

ഗ്ലാമറസ് താരം റായ് ലക്ഷമി യഥാര്‍ത്ഥത്തില്‍ ഇങ്ങനെയോ?

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

ഗ്ലാമറിലും മോഡലിലും റീമ കല്ലിങ്കല്‍ ഒട്ടും പിന്നോട്ടല്ല. നടിയുടെ ഈ ഫോട്ടോ കണ്ട് നോക്കൂ..

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

സിനിമയില്‍ എത്തി മംമ്തയുടെ ഗ്ലാമറിലും ലുക്കിലും വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്.

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

രമ്യാ നമ്പീശന്റെ ഈ ഫോട്ടോ കണ്ട് നോക്കൂ..

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

നാടന്‍ വേഷങ്ങളൂടെ ശ്രദ്ധിക്കപ്പെട്ടു. പത്മപ്രിയയുടെ പഴയൊരു ഫോട്ടോ കാണൂ..

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

മീര ജാസ്മിന്റെ ഫോട്ടോ കാണു..

കാവ്യ ഗ്ലാമറായതല്ലെന്നോ, അനുപമ പരമേശ്വരന്റെ യഥാര്‍ത്ഥ സൗന്ദര്യം, മേക്കപ്പിടാത്ത 50 നടിമാര്‍ കാണൂ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗോപിക

English summary
50 Actress without makeup in malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X