തന്നെ തല്ലിയ തൃഷയെ വാനോളം പുകഴ്ത്തി കമല്‍ഹാസന്‍? ഉലകനായകന്‍ ഇതെന്ത് ഭാവിച്ചാ?
തല്ല് കിട്ടിയിട്ടും തൃഷയെ വാനോളം പുകഴ്ത്തി കമല്‍ ഹാസന്‍. ഇതെന്തുപറ്റി കമല്‍ ഹാസന്? തല്ലിയ ആളെ തന്നെ പുകഴ്ത്തുന്നോ. പുകഴ്ത്താതെന്ത് ചെയ്യും അതുപോലുള്ള തല്ലല്ലേ കിട്ടിയത്. കമലും തൃഷയും ഒരുമിയ്ക്കുന്ന ദ്വിഭാഷ ചിത്രമായ ചീകാട്ടി രാജ്യം ആണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്.
ചിത്രത്തില്‍ ഇതുവരെയുള്ള നായിക ഇമേജിനെ തൃഷ പൊളിച്ചെഴുതുമെന്നാണ് പറയുന്നത്. കമല്‍ ഹാസന്‍ തന്നെ തൃഷയുടെ പെര്‍ഫോമന്‍സിനെ വാനോളം പുകഴ്ത്തിയിരിയ്ക്കുകയാണ്. ആരാധകരെ ഈ പുതിയ അവതാരത്തില്‍ തൃഷ ഞെട്ടിയ്ക്കും...

തല്ല് വാങ്ങിയിട്ടും നടിയെ വാനോളം പുകഴ്ത്തി കമല്‍ ഹാസന്‍
തൃഷയും കമല്‍ ഹാസനും ഒന്നിയ്ക്കുന്ന ചിത്രമാണ് തീകാട്ടി രാജ്യം. തെലുങ്കിലും തമിഴിലുമായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്

തല്ല് വാങ്ങിയിട്ടും നടിയെ വാനോളം പുകഴ്ത്തി കമല്‍ ഹാസന്‍
ചിത്രത്തില്‍ തൃഷയ്ക്ക് ഫൈറ്റ് രംഗങ്ങളുണ്ട്. എന്തിനേറെ ഉലകനായകന്‍ കമല്‍ ഹാസനൊപ്പം പോലും തൃഷ ഫൈറ്റ് ചെയ്തു. ആ ഫൈറ്റിനെയാണ് കമല്‍ പുകഴ്ത്തിയിരിയ്ക്കുന്നത്

തല്ല് വാങ്ങിയിട്ടും നടിയെ വാനോളം പുകഴ്ത്തി കമല്‍ ഹാസന്‍
ഇത്തരത്തിലൊരു വേഷം തൃഷ മുന്‍പെങ്ങും ചെയ്തിട്ടില്ലെന്നും അവര്‍ ആരാധകരെ ഞെട്ടിച്ചുവെന്നുമാണ് കമല്‍ പറയുന്നത്

തല്ല് വാങ്ങിയിട്ടും നടിയെ വാനോളം പുകഴ്ത്തി കമല്‍ ഹാസന്‍
ചിത്രത്തില്‍ ഒരു പാട്ട് മാത്രമാണുള്ളത്

തല്ല് വാങ്ങിയിട്ടും നടിയെ വാനോളം പുകഴ്ത്തി കമല്‍ ഹാസന്‍
തൃഷയും കമല്‍ ഹാസനും നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ഓഫീസര്‍മാരാകുന്ന ചിത്രത്തിലെ വില്ലന്‍ പ്രകാശ് രാജാണ്.

Click it and Unblock the Notifications