മോഹന്‍ലാലിനൊപ്പം മകള്‍ വിസ്മയ; ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുന്നു
എന്ത് ഫോട്ടോ കിട്ടിയാലും ഫേസ്ബുക്ക് ആഘോഷമാക്കും. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ മകള്‍ വിസ്മയയ്‌ക്കൊപ്പം നില്‍ക്കുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ താരം.
വിസ്മയയുടെ ഫോട്ടോ അങ്ങനെ സോഷ്യല്‍ മീഡിയകളിലൊന്നും അധികം കാണാത്തതുകൊണ്ടും, ലാലിനൊപ്പമുള്ള ഫോട്ടോ ആയതുകൊണ്ടും കണ്ടവര്‍ കണ്ടവര്‍ ഫോട്ടോ ഷെയര്‍ ചെയ്യുകയാണ്. ഫോട്ടോ ചുവടെ കൊടുക്കുന്നു, ഒപ്പം മറ്റുചില ഫോട്ടോകളും

മോഹന്‍ലാലിനൊപ്പം മകള്‍ വിസ്മയ; ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുന്നു
ഇതാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ പ്രചരിയ്ക്കുന്ന ആ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ

മോഹന്‍ലാലിനൊപ്പം മകള്‍ വിസ്മയ; ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുന്നു
ട്വിറ്ററിലോ, ഫേസ്ബുക്കിലോ അങ്ങനെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളിലൊന്നും വിസ്മയ ഇല്ലാത്തതുകൊണ്ട് തന്നെ താരപുത്രിയുടെ ഫോട്ടോ അധികം പുറത്ത് വരാറില്ല

മോഹന്‍ലാലിനൊപ്പം മകള്‍ വിസ്മയ; ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുന്നു
താരപുത്രിമാരും പുത്രന്മാരും സിനിമയില്‍ ഒരു കൈ നോക്കുന്ന ഈ കാലത്ത്, വിസ്മയ സിനിമകളില്‍ നിന്നെല്ലാം വിട്ടു നടക്കുകയാണ്. ക്യാമറയ്ക്ക് മുന്നില്‍ പോലും അധികം പ്രത്യക്ഷപ്പെടാറില്ല

മോഹന്‍ലാലിനൊപ്പം മകള്‍ വിസ്മയ; ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുന്നു
സഹോദരന്‍ പ്രണവിനൊപ്പം വിസ്മയയുടെ ഒരു ഫോട്ടോ

മോഹന്‍ലാലിനൊപ്പം മകള്‍ വിസ്മയ; ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുന്നു
മൂത്ത പുത്രന്‍ പ്രണവ് മോഹന്‍ലാല്‍ ആയാലും അഭിനയത്തോട് അധികം താത്പര്യമില്ല. യാത്രകളാണ് ഇഷ്ടം. ക്യാമറയ്ക്ക് പിന്നിലെ വര്‍ക്കുകള്‍ ഇഷ്ടപ്പെടുന്ന പ്രണവ് ഇപ്പോള്‍ രണ്ട് ചിത്രങ്ങളില്‍ ജീത്തു ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു

മോഹന്‍ലാലിനൊപ്പം മകള്‍ വിസ്മയ; ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുന്നു
ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം മോഹന്‍ലാല്‍, ഒരു പഴയ ചിത്രം

മോഹന്‍ലാലിനൊപ്പം മകള്‍ വിസ്മയ; ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുന്നു
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ മാച്ച് കാണാന്‍ സുചിത്രയ്‌ക്കൊപ്പം പ്രണവും വിസ്മയയും എത്തിയപ്പോള്‍

മോഹന്‍ലാലിനൊപ്പം മകള്‍ വിസ്മയ; ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുന്നു
പ്രണവിനും വിസ്മയയ്ക്കുമൊപ്പം മോഹന്‍ലാല്‍, ഒരു പഴയ ചിത്രം കൂടെ

മോഹന്‍ലാലിനൊപ്പം മകള്‍ വിസ്മയ; ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുന്നു
വിസ്മയ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്. എഴുത്തുകാരിയായോ അഭിനേത്രിയായോ സിനിമയുടെ മറ്റേതെങ്കിലും മേഘലയിലൂടെയോ വിസ്മയ വെള്ളിത്തിരയില്‍ എത്തുമോ എന്ന് കാത്തിരുന്ന് കാണാം

Click it and Unblock the Notifications