»   » പൃഥ്വിയ്ക്ക് ശേഷം ദുല്‍ഖറിനും അപരനെ കണ്ടെത്തി; ഖത്തര്‍ ഡിക്യു വൈറലാകുന്നു

പൃഥ്വിയ്ക്ക് ശേഷം ദുല്‍ഖറിനും അപരനെ കണ്ടെത്തി; ഖത്തര്‍ ഡിക്യു വൈറലാകുന്നു

By: Rohini
Subscribe to Filmibeat Malayalam

നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യുവ നടന്‍ പൃഥ്വിരാജിന്റെയുമൊക്കെ മുഖ സാദൃശ്യമുള്ള പലരെയും കേരളത്തിലും ഗള്‍ഫ് നാടുകളിലുമായി കണ്ടെത്തിയിട്ടുണ്ട്. അപ്പോഴാണ് പഴമക്കാര്‍ പറയുന്ന 'ഒരാളെ പോലെ ഏഴു പേരുണ്ടാകും' എന്ന കഥ സത്യമാണെന്ന് വിശ്വസിക്കുന്നത്.

ഇവരെയൊക്കെ ഇരട്ടപെറ്റതാണോ...50 താരങ്ങളുടെ ഞെട്ടിക്കുന്ന ക്ലോസ് ഇനഫുകള്‍

ഇപ്പോഴിതാ മെഗാസ്റ്റാറിന്റെ പുത്രനും മലയാള സിനിമയിലെ യുവ സൂപ്പര്‍സ്റ്റാറുമായ ദുല്‍ഖര്‍ സല്‍മാനും ഒരു അപരനെ കണ്ടെത്തിയിരിക്കുന്നു. ഖത്തര്‍ ഡിക്യു എന്ന ടാഗോടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് കക്ഷിയിപ്പോള്‍

പൃഥ്വിയ്ക്ക് ശേഷം ദുല്‍ഖറിനും അപരനെ കണ്ടെത്തി; ഖത്തര്‍ ഡിക്യു വൈറലാകുന്നു

നോക്കൂ, ദുല്‍ഖറിന്റെ നല്ല ഛായയില്ലേ...

പൃഥ്വിയ്ക്ക് ശേഷം ദുല്‍ഖറിനും അപരനെ കണ്ടെത്തി; ഖത്തര്‍ ഡിക്യു വൈറലാകുന്നു

ഡോ. ഷിനാസ് ബാബു എന്ന ആളാണ് ദുല്‍ഖര്‍ സല്‍മാനോട് സാമ്യമുളള ഖത്തര്‍ സ്വദേശിക്കൊപ്പമുള്ള സെല്‍ഫി ഫേസ്ബുക്കിലിട്ടത്.

പൃഥ്വിയ്ക്ക് ശേഷം ദുല്‍ഖറിനും അപരനെ കണ്ടെത്തി; ഖത്തര്‍ ഡിക്യു വൈറലാകുന്നു

സോഷ്യല്‍ മീഡിയയിലെ വിവിധ സിനിമാ ഗ്രൂപ്പുകള്‍ ഏറ്റെടുത്തതോടെ ഫോട്ടോ ഇപ്പോള്‍ വൈറലാകുകയാണ്.

പൃഥ്വിയ്ക്ക് ശേഷം ദുല്‍ഖറിനും അപരനെ കണ്ടെത്തി; ഖത്തര്‍ ഡിക്യു വൈറലാകുന്നു

ഇതാണ് പൃഥ്വിരാജിന്റെ അപരന്‍. തിരൂര്‍ സ്വദേശിയായ സുരാജ് വാഴക്കുന്നാണ് ഇദ്ദേഹം

English summary
A man from Qatar is look alike Dulquar Salman
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam