»   » എന്റെ ആളെ കണ്ടെത്തി എന്ന് ശ്രുതി ഹസന്‍; ചിമ്പുവുമായി പ്രണയത്തില്‍...

എന്റെ ആളെ കണ്ടെത്തി എന്ന് ശ്രുതി ഹസന്‍; ചിമ്പുവുമായി പ്രണയത്തില്‍...

Posted By: Rohini
Subscribe to Filmibeat Malayalam

ശരിക്കും തമിഴകത്തെ മന്‍മദനാണ് സിലമ്പരസന്‍ എന്ന ചിമ്പു എന്നത് പലപ്പോഴും പല സിനിമകളിലൂടെയുമായി നടന്‍ തന്നെ അംഗീകരിച്ച സത്യമാണ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ചിമ്പു ഒരു മന്‍മദന്‍ തന്നെ.

also read: ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറാവുന്നില്ല; ചിമ്പുവിന് നയന്‍താരയോട് കടുത്ത ദേഷ്യം?

നയന്‍താരയോടും ഹന്‍സികയോടും ഉണ്ടായിരുന്ന പരസ്യമായ പ്രണയ കഥകള്‍ മുതല്‍ ഒപ്പം അഭിനയിച്ചവരുമായൊക്കെ ചിമ്പിവിന്റെ പേര് ചേര്‍ത്തു വച്ചിട്ടുണ്ട്. ആ ലിസ്റ്റിലേക്ക് ഇപ്പോള്‍ ഒരാള്‍ കൂടെ കടന്നുവന്നിരിക്കുകയാണ്.

എന്റെ ആളെ കണ്ടെത്തി എന്ന് ശ്രുതി ഹസന്‍; ചിമ്പുവുമായി പ്രണയത്തില്‍...

ഉലക നായകന്‍ കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസനാണത്രെ ചിമ്പുവിന്റെ പുതിയ കാമുകി.

എന്റെ ആളെ കണ്ടെത്തി എന്ന് ശ്രുതി ഹസന്‍; ചിമ്പുവുമായി പ്രണയത്തില്‍...

പല പൊതു പരിപാടികളിലും, സ്വകാര്യ ചടങ്ങുകളിലും ചിമ്പുവിനെയും ശ്രുതി ഹസനെയും ഒരുമിച്ച് കണ്ടു എന്ന് പാപ്പരസികള്‍ പറയുന്നു.

എന്റെ ആളെ കണ്ടെത്തി എന്ന് ശ്രുതി ഹസന്‍; ചിമ്പുവുമായി പ്രണയത്തില്‍...

മാത്രമല്ല, ജനുവരി 29 ന്, തന്റെ പിറന്നാള്‍ ദിനത്തില്‍ ശ്രുതി തന്റെ ട്വിറ്ററില്‍ കുറിച്ച ചില വാക്കുകളും സംശയത്തിനിടയാക്കുന്നു.

എന്റെ ആളെ കണ്ടെത്തി എന്ന് ശ്രുതി ഹസന്‍; ചിമ്പുവുമായി പ്രണയത്തില്‍...

താന്‍ ഒരു സുന്ദരിയാണെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്നും എന്റെ എല്ലാ കുറവുകളും അംഗീകരിച്ച് സ്‌നേഹിയ്ക്കുന്ന ഒരാളെ കണ്ടെത്തി എന്നുമായിരുന്നു ശ്രുതിയുടെ ട്വീറ്റ്

എന്റെ ആളെ കണ്ടെത്തി എന്ന് ശ്രുതി ഹസന്‍; ചിമ്പുവുമായി പ്രണയത്തില്‍...

ആരാണ് ആ ആള്‍ എന്ന് ചോദിച്ച് ആരാധകര്‍ രംഗത്തെത്തിയതോടെ ശ്രുതി പിന്നീട് ആ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു

English summary
It has been reported that a new girlfriend was added to the list of Shimbu,s girlfriends. It is none other than the south indian beauty, the daughter of Shri Kamalhasan, Sruthi Hasan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam