മാമു പറഞ്ഞു 'കാട്ടി ബാട്ടി' കലക്കൂം, ഇമ്രാനെ ഇനി പിടിച്ചാല്‍ കിട്ടൂലാ....

ഖാന്‍ മാരിലെ മിസ്റ്റര്‍ പെര്‍ഫെക്ട് ആണല്ലോ ആമിര്‍ ഖാന്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ ഉറ്റ സുഹൃത്തുക്കള്‍ക്ക് തുണയായി എത്തുന്ന ആമിര്‍ ഖാന്‍ ഇത്തവണ രക്ഷകനാവുന്നത് സ്വന്തം അനന്തിരവന് തന്നെ. ആമിര്‍ ഖാന്‍ തന്റെ അനന്തിരവനായ ഇമ്രാന്‍ ഖാന്റെ ചിത്രത്തിന് വേണ്ടി ആമിര്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി റിപ്പോര്‍ട്ട്

തുടര്‍ച്ചയായി ചിത്രങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ഇമ്രാന്‍ ഖാന്‍ 2013 ല്‍ ബ്രേക്കെടുക്കുന്നത്. നല്ല ചിത്രങ്ങളുമായി തിരിച്ചെത്തുമെന്നായിരുന്നു താരത്തിന്റെ പ്രതീക്ഷ. കാട്ടി ബാട്ടി എന്ന ചിത്രവും ചെയ്തു. നിഖില്‍ അദ്വാനിയാണ് ചിത്രത്തിന്‍രെ സംവിധായകന്‍.

എന്നാല്‍ തന്റെ മാമുവായ ആമീറിനെ ചിത്രത്തിന്റെ പ്രിവ്യു കാട്ടാതെ ഇമ്രാന് സമാധാനമില്ല. ആമിറിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചിത്രത്തില്‍ മാറ്റം വരുത്താനാണ് തന്റെ വസതിയിലേയ്ക്ക് ആമിറിനെ ക്ഷണിച്ചത്. ആമിറും ഭാര്യ കിരണ്‍ റാവുവും എത്തി. എന്തായാലും ചിത്രം കണ്ട ശേഷം ആമിര്‍ തന്നെ ഇമ്രാന്റെ തിരിച്ച് വരവ് ചിത്രമെന്ന് കാട്ടി ബാട്ടിയെ വിശേഷിപ്പിച്ചു. കങ്കണയാണ് നായിക...

അനന്തിരവനെ രക്ഷിയ്ക്കാന്‍

മാമു പറഞ്ഞു 'കാട്ടി ബാട്ടി' കലക്കൂം, ഇമ്രാനെ ഇനി പിടിച്ചാല്‍ കിട്ടൂലാ....

ഖാന്‍ മാരിലെ മിസ്റ്റര്‍ പെര്‍ഫെക്ട് ആണല്ലോ ആമിര്‍ ഖാന്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ ഉറ്റ സുഹൃത്തുക്കള്‍ക്ക് തുണയായി എത്തുന്ന ആമിര്‍ ഖാന്‍ ഇത്തവണ രക്ഷകനാവുന്നത് സ്വന്തം അനന്തിരവന് തന്നെ. ആമിര്‍ ഖാന്‍ തന്റെ അനന്തിരവനായ ഇമ്രാന്‍ ഖാന്റെ ചിത്രത്തിന് വേണ്ടി ആമിര്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി റിപ്പോര്‍ട്ട്

പരാജയം

മാമു പറഞ്ഞു 'കാട്ടി ബാട്ടി' കലക്കൂം, ഇമ്രാനെ ഇനി പിടിച്ചാല്‍ കിട്ടൂലാ....

തുടര്‍ച്ചയായി ചിത്രങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ഇമ്രാന്‍ ഖാന്‍ 2013 ല്‍ ബ്രേക്കെടുക്കുന്നത്. നല്ല ചിത്രങ്ങളുമായി തിരിച്ചെത്തുമെന്നായിരുന്നു താരത്തിന്റെ പ്രതീക്ഷ. കാട്ടി ബാട്ടി എന്ന ചിത്രവും ചെയ്തു. നിഖില്‍ അദ്വാനിയാണ് ചിത്രത്തിന്‍രെ സംവിധായകന്‍.

മാമു പറയട്ടേ

മാമു പറഞ്ഞു 'കാട്ടി ബാട്ടി' കലക്കൂം, ഇമ്രാനെ ഇനി പിടിച്ചാല്‍ കിട്ടൂലാ....

ആമിര്‍ പറയുന്നതനുസരിച്ച് ചിത്രത്തില്‍ എന്ത് മാറ്റവും വരുത്താന്‍ ഇമ്രാനും സംവിധായകനും തയ്യാറായിരുന്നു

തിരിച്ച് വരവ് തന്നെ

മാമു പറഞ്ഞു 'കാട്ടി ബാട്ടി' കലക്കൂം, ഇമ്രാനെ ഇനി പിടിച്ചാല്‍ കിട്ടൂലാ....

കാട്ടി ബാട്ടി ഇമ്രാന്റെ തിരിച്ച് വരവ് ചിത്രം തന്നെയാണെന്ന ആമിര്‍ പ്രിവ്യു കണ്ട ശേഷം ട്വീറ്റ് ചെയ്തു

സെപ്റ്റംബര്‍

മാമു പറഞ്ഞു 'കാട്ടി ബാട്ടി' കലക്കൂം, ഇമ്രാനെ ഇനി പിടിച്ചാല്‍ കിട്ടൂലാ....

സെപ്റ്റംലബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കങ്കണ റാണട്ട് ആണ് നായിക

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X