അങ്ങനെ തട്ടണ കോട്ടം തട്ടട്ടെ എന്ന ആഷിക് അബു അങ്ങ് വിചാരിക്കും; കിടിലന്‍ മറുപടി

By Aswini

പണ്ടത്തെ പോലെ ഇപ്പോള്‍ സെലിബ്രിട്ടികളുടെ ഫേസ്ബുക്ക് പോസ്റ്റിനും മറ്റും കമന്റടിയ്ക്കുമ്പോള്‍ സൂക്ഷിക്കണം. ഉരളയ്ക്കുപ്പേരി മറുപടി കിട്ടും. സുബിയും കൃഷ്ണ പ്രഭയുമൊക്കെ ഇതിനോടകം അത്തരത്തില്‍ ഹിറ്റായി കഴിഞ്ഞു. ഇപ്പോള്‍ ഹിറ്റാകുന്നത് ആഷിഖ് അബുവിന്റെ കിടിലന്‍ മറുപടിയാണ്.

റാണി പദ്മനി എന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ച ആഷിഖ് ഫേസ്ബുക്കില്‍ പോസ്റ്റിയപ്പോള്‍ അതിന് കീഴെ ഒരു ആരാധകന്‍ വന്ന് കളിയാക്കി പോസ്റ്റിട്ടു. അതിന് തക്ക മറുപടി ആഷിഖ് കൊടുക്കുകയും ചെയ്തു.

രാഷ്ട്രീയത്തെ ബന്ധിപ്പിച്ച്

അങ്ങനെ തട്ടണ കോട്ടം തട്ടട്ടെ എന്ന ആഷിക് അബു അങ്ങ് വിചാരിക്കും; കിടിലന്‍ മറുപടി

രാഷ്ട്രീയത്തെ ബന്ധിപ്പിച്ചായിരുന്നു കമന്റ്. സഖാവിന്റെ കുപ്പായം കുറച്ച് ദിവസത്തേക്ക് മാറ്റി വച്ചേക്ക്, പടത്തിന് കോട്ടം തട്ടേണ്ട എന്നായിരുന്നു കമന്റ്.

ആഷിഖിന്റെ മറുപടി

അങ്ങനെ തട്ടണ കോട്ടം തട്ടട്ടെ എന്ന ആഷിക് അബു അങ്ങ് വിചാരിക്കും; കിടിലന്‍ മറുപടി

അങ്ങനെ തട്ടണ കോട്ടം തട്ടട്ടെ എന്നു പറഞ്ഞ് ആഷിഖ് കമന്റിന് മറുപടി നല്‍കി. ഇതോടെ ആഷിഖിന് പിന്തുണയുമായി ആരാധകരുമെത്തി.

ആഷിഖ് ഫേസ്ബുക്കില്‍ സജീവം

അങ്ങനെ തട്ടണ കോട്ടം തട്ടട്ടെ എന്ന ആഷിക് അബു അങ്ങ് വിചാരിക്കും; കിടിലന്‍ മറുപടി

ഫേസ്ബുക്കില്‍ സജീവമാണ് ആഷിഖ് അബു. കാലിക പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്ന ആഷിഖ് തന്റെ അഭിപ്രായങ്ങളും മറ്റും ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു മറുപടി ആദ്യമായിട്ടാണ്.

ആഷിഖിന്റെ റാണി പദ്മിനി

അങ്ങനെ തട്ടണ കോട്ടം തട്ടട്ടെ എന്ന ആഷിക് അബു അങ്ങ് വിചാരിക്കും; കിടിലന്‍ മറുപടി

മമ്മൂട്ടിയെ നായകനാക്കി ഗ്യാങ്സ്റ്റര്‍ എന്ന ചിത്രം ചെയ്തതിന് ശേഷം ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് റാണി പദ്മിനി. തിരിച്ചുവരവില്‍ മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം, കല്യാണ ശേഷം റിമ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം.

റാണി പദ്മിനി

അങ്ങനെ തട്ടണ കോട്ടം തട്ടട്ടെ എന്ന ആഷിക് അബു അങ്ങ് വിചാരിക്കും; കിടിലന്‍ മറുപടി

റാണിയുടേയും പത്മിനിയുടേയും യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അപരിചിതരായ ഇവര്‍ യാത്രയില്‍ കണ്ടുമുട്ടുന്നു. രണ്ട് പേര്‍ക്കും രണ്ട് ലക്ഷ്യങ്ങളാണ്. ഒക്ടോബര്‍ 23ന് ചിത്രം റിലീസ് ചെയ്യും

ഇതാണ് ആ പോസ്റ്റും കമന്റും

അങ്ങനെ തട്ടണ കോട്ടം തട്ടട്ടെ എന്ന ആഷിക് അബു അങ്ങ് വിചാരിക്കും; കിടിലന്‍ മറുപടി

ഇതാണ് ആഷിഖ് അബുവിന്റെ പോസ്റ്റും അതിന് വന്ന കമന്റും മറുപടിയും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X