»   » ദുല്‍ഖര്‍ ഹോളിവുഡിലേക്ക്, പ്രതിഫലവും ചിത്രത്തിന്റെ മുതല്‍ മുടക്കും കേട്ടവരൊക്കെ ഞെട്ടി!!

ദുല്‍ഖര്‍ ഹോളിവുഡിലേക്ക്, പ്രതിഫലവും ചിത്രത്തിന്റെ മുതല്‍ മുടക്കും കേട്ടവരൊക്കെ ഞെട്ടി!!

By: Sanviya
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നു. ദുല്‍ഖര്‍ ഹോളിവുഡില്‍ എത്തുന്നുവെന്ന് മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുക്കുന്ന ചിത്രത്തില്‍ സ്‌പൈഡര്‍മാനായിട്ട് എത്തുന്നതായിട്ടാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ മുതല്‍ മുടക്കും ദുല്‍ഖറിന്റെ പ്രതിഫലവും കേട്ടാല്‍ ഞെട്ടി പോകും.

അവധിക്കാലം ആഘോഷിക്കാനായി അമേരിക്കിയില്‍ പോയതായിരുന്നു ദുല്‍ഖര്‍. അമേരിക്കയില്‍ വച്ച് അപ്രതീക്ഷിതമായി ചിത്രത്തിന്റെ സംവിധായകനെ കാണുകയായിരുന്നു. അങ്ങനെയാണ് മലയാള സിനിമയിലെ ഒരു താരത്തിനും സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത ഈ ഓഫര്‍ ദുല്‍ഖറിന് ലഭിച്ചതെന്നുമാണ് വാര്‍ത്തകളില്‍. ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകനുമായി സംസാരിക്കാന്‍ അടുത്ത മാസം തന്നെ ദുല്‍ഖര്‍ ബാങ്കോക്കിലേക്ക് പോകുമെന്നും പറയുന്നു.

എന്നാല്‍ ചിത്രത്തിന്റെ മുതല്‍ മുടക്കും ദുല്‍ഖര്‍ വാങ്ങുന്ന പ്രതിഫലവും കേട്ടിട്ടാണ് ട്രോളര്‍മാരെ വെറുതെ ഇരുത്താത്. തുടര്‍ന്ന് വായിക്കൂ..

ദുല്‍ഖര്‍ ഹോളിവുഡിലേക്ക്, പ്രതിഫലവും ചിത്രത്തിന്റെ മുതല്‍ മുടക്കും കേട്ടവരൊക്കെ ഞെട്ടി!!

സ്‌പൈഡര്‍മാന്‍ സീരിസിലെ അടുത്ത ചിത്രത്തിലാണത്രേ ദുല്‍ഖര്‍ നായകനായി എത്തുന്നത്.

ദുല്‍ഖര്‍ ഹോളിവുഡിലേക്ക്, പ്രതിഫലവും ചിത്രത്തിന്റെ മുതല്‍ മുടക്കും കേട്ടവരൊക്കെ ഞെട്ടി!!

ചിത്രത്തില്‍ അഭിനയിക്കുന്നതിന് ദുല്‍ഖറിന് 250 കോടി രൂപ നല്‍കാന്‍ സമ്മതിച്ചുവത്രേ. കൂടാതെ ചിത്രത്തിന്റെ മുതല്‍ മുടക്ക് 2200 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക് പറയുന്നത്.

ദുല്‍ഖര്‍ ഹോളിവുഡിലേക്ക്, പ്രതിഫലവും ചിത്രത്തിന്റെ മുതല്‍ മുടക്കും കേട്ടവരൊക്കെ ഞെട്ടി!!

ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും പറയുന്നുണ്ട്.

ദുല്‍ഖര്‍ ഹോളിവുഡിലേക്ക്, പ്രതിഫലവും ചിത്രത്തിന്റെ മുതല്‍ മുടക്കും കേട്ടവരൊക്കെ ഞെട്ടി!!

സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഒരു സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. എന്നാല്‍ ഏപ്രില്‍ ഫൂളാക്കാന്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയ പുതിയ പരിപാടിയാണത്രേ ഇത്.

English summary
About Dulquer Salman fake news in social media.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam