മലയാളി നടിയ്ക്ക് വേണ്ടി ജയ് മതം മാറി ഇസ്ലാമായി?

By Meera Balan

തമിഴ് നടന്‍ ജയ് ഇസ്ലാമിലേക്ക് മതം മാറിയതായി വാര്‍ത്ത പരക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ജയ് ഇസ്ലാം മത വിശ്വാസിയാണെന്ന് തരത്തിലാണ് വാര്‍ത്തകള്‍ പരക്കുന്നത്. റംസാന്‍ കാലത്ത് ജയ് നോന്പ് നോല്‍ക്കാറുണ്ടെന്നും അഭ്യൂഹങ്ങള്‍. ഒരു മലയാളി നായികയ്ക്ക് വേണ്ടിയാണ് ജയ് ഇസ്ലാം മതം സ്വീകരിച്ചതെന്നും പറയപ്പെടുന്നു.

തമിഴ് സംഗീത സംവിധായകന്‍ യുവ്വന്‍ ശങ്കര്‍ രാജ ഇസ്ലാം മത അനുയായി ആയതും വാര്‍ത്തയായിരുന്നു. എന്നാല്‍ ജയ്ക്ക് ഇസ്ലാംമതത്തോട് ആദരവും വിശ്വാസവും മാത്രമാണെന്നും അദ്ദേഹം ഇത്വരെയും മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ട്.

ഒരു വര്‍ഷമായി ജയ് ഇസ്ലം മതം നിഷ്‌കര്‍ഷിയ്ക്കുന്ന പ്രകാരമുള്ള ജീവിതമാണ് നയിക്കുന്നതെന്ന് ഇദ്ദേഹവുമായി അടുത്ത വുൃത്തങ്ങളും സമ്മതിയ്ക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജയ് ഇസ്ലാം മതം സ്വീകരിയ്ക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശേഷങ്ങളിലേക്ക്

ഇസ്ലാം മതം?

മലയാളി നടിയ്ക്ക് വേണ്ടി ജയ് മതം മാറി ഇസ്ലാമായി?

തമിഴിലെ ശ്രദ്ധേയനായ യുവ നടനാണ് ജയ്. ഇദ്ദേഹം ഇസ്ലാം മത് സ്വീകരിച്ചെന്നും ഇല്ലെന്നുമുള്ള വാര്‍ത്തകള്‍ തമിഴ് സിനിമാ ലോകത്ത് പ്രചരിയ്ക്കുകയാണ്. ഇസ്ലാം മതത്തിലേക്ക് മാറാന്‍ ജയ് യെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് വ്യക്തമല്ല.

നിഷേധിയ്ക്കുന്നു

മലയാളി നടിയ്ക്ക് വേണ്ടി ജയ് മതം മാറി ഇസ്ലാമായി?

ജയ് ഇസ്ലാം മതം സ്വീകരിച്ചെന്ന വാര്‍ത്ത അദ്ദേഹവുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ നിഷേധിയ്ക്കുകയാണ്. ജയ് ഇപ്പോഴും ഹിന്ദു മത വിശ്വാസിയാണെന്നാണ് ഇവര്‍ പറയുന്നു

പ്രണയത്തിന്

മലയാളി നടിയ്ക്ക് വേണ്ടി ജയ് മതം മാറി ഇസ്ലാമായി?

ഒരു നായികയെ തന്റെ ജീവിത പങ്കാളിയാക്കുന്നതിനും പ്രണയ സാക്ഷാത്ക്കാരം നടത്തുന്നതിനുമാണ് ജയ് മതം മാറിയതെന്നും ഗോസിപ്പ്

മലയാളി നായിക

മലയാളി നടിയ്ക്ക് വേണ്ടി ജയ് മതം മാറി ഇസ്ലാമായി?

മലയാളിയായ നായികയ്ക്ക് വേണ്ടിയാണ് ജയ് മതം മാറുന്നതെന്നും ഗോസിപ്പ് ഈ നായിക ഇടക്കാലത്ത് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചത്രേ.

അലിഷ അബ്ദുള്ളയോ

മലയാളി നടിയ്ക്ക് വേണ്ടി ജയ് മതം മാറി ഇസ്ലാമായി?

റേസിംഗ് താരം അലിഷ അബ്ദുള്ളയാണ് ജയ് യുടെ മനസിലുള്ള താരമെന്നും ഗോസിപ്പ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X