കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പറഞ്ഞ് പോസ്റ്റിട്ടു, ആരാധകര്‍ പൃഥ്വിയോട് പറയുന്നതിങ്ങനെ
സൗത്ത് ഇന്ത്യയില്‍ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നത് പൃഥ്വിരാജാണോ. എന്തായാലും ഒരു സമയത്ത് പൃഥ്വിയുടെ പേരില്‍ ഗോസിപ്പുകള്‍ പറഞ്ഞ കാലമുണ്ടായിരുന്നു. എന്നാല്‍ അതൊക്കെ മാറി. ഇപ്പോള്‍ ഹിറ്റ് ചിത്രങ്ങളുടെ നായകനായ പൃഥ്വിയ്ക്ക് പ്രായഭേദമില്ലാതെ ആരാധകരാണ്.
എന്നാല്‍ കഴിഞ്ഞ ദിവസം സൈമ അവാര്‍ഡ് ചടങ്ങിന് പോകാന്‍ ഇറങ്ങുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഫോട്ടോയ്ക്ക് നല്‍കിയ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് ക്യാപ്ഷനും. എന്തായാലും പൃഥ്വിയുടെ പോസ്റ്റ് കണ്ട ആരാധകര്‍ വെറുതെ വിട്ടില്ല.

സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വന്ന് തുടങ്ങി. ഈ പോസ്റ്റ് കണ്ട് ആദ്യമായി ഇംഗ്ലീഷ് മലയാളം നിഘണ്ടു നോക്കുന്നു തുടങ്ങി ട്രോളുകളും വന്നു തുടങ്ങി.


Click it and Unblock the Notifications