»   » കനിഹ ഇപ്പോഴും കൊച്ചുസുന്ദരി തന്നെ, എന്താണ് രഹസ്യം?

കനിഹ ഇപ്പോഴും കൊച്ചുസുന്ദരി തന്നെ, എന്താണ് രഹസ്യം?

Posted By: Sanviya
Subscribe to Filmibeat Malayalam

അന്യഭാഷകാരിയാണെങ്കിലും മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് കനിഹ. ദിവ്യ വെങ്കടസുബ്രമണ്യം എന്നാണ് യഥാര്‍ത്ഥ പേര്. മലയാളത്തില്‍ കനിഹയായും തെലുങ്കില്‍ ശ്രവന്ദിയായുമാണ് നടി അറിയപ്പെടുന്നത്.

ഇപ്പോഴിതാ കനിഹ തന്റെ പുതിയ ഫോട്ടോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ കൊച്ചിയില്‍ ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയതായിരുന്നു താരം. ഒട്ടേറെ ലൈക്കുകളും കമന്റുകളുമാണ് ഫോട്ടോസിന് ലഭിക്കുന്നത്. ഫോട്ടോസ് കാണൂ...

കനിഹ ഇപ്പോഴും കൊച്ചുസുന്ദരി തന്നെ, എന്താണ് രഹസ്യം?

ഇപ്പോഴും കനിഹ കൊച്ചു സുന്ദരി തന്നെ

കനിഹ ഇപ്പോഴും കൊച്ചുസുന്ദരി തന്നെ, എന്താണ് രഹസ്യം?

ട്രഡീഷ്ണല്‍ ലുക്കിലെ കനിഹയുടെ മറ്റൊരു ഫോട്ടോ..

കനിഹ ഇപ്പോഴും കൊച്ചുസുന്ദരി തന്നെ, എന്താണ് രഹസ്യം?

1999ല്‍ മിസ് മധുരയായി കനിഹയെ തെരഞ്ഞെടുത്തു. പിന്നീട് 2001ല്‍ മിസ് ചെന്നൈയില്‍ രണ്ടാം സ്ഥാനവും നേടി. അവിടെ വച്ച് സംവിധായകന്‍ സൂസി ഗണേശന്‍ കനിഹയെ കാണുകെയും തന്റെ ആദ്യ ചിത്രമായ ഫൈവ് സ്റ്റാറിലേക്ക് കനിഹയെ ക്ഷണിക്കുകെയും ചെയ്തു.

കനിഹ ഇപ്പോഴും കൊച്ചുസുന്ദരി തന്നെ, എന്താണ് രഹസ്യം?

2006ല്‍ പുറത്തിറങ്ങിയ എന്നിട്ടും എന്ന രഞ്ജിത്ത് ലാല്‍ ചിത്രത്തിലൂടെ കനിഹ മലയാളത്തിലെത്തി.

കനിഹ ഇപ്പോഴും കൊച്ചുസുന്ദരി തന്നെ, എന്താണ് രഹസ്യം?

കനിഹ തന്റെ രണ്ടാമത്തെ ചിത്രമായ പഴശ്ശിരാജയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു.

കനിഹ ഇപ്പോഴും കൊച്ചുസുന്ദരി തന്നെ, എന്താണ് രഹസ്യം?

തമിഴ്, മലയാളം കൂടാതെ തെലുങ്ക്, കന്നട ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

കനിഹ ഇപ്പോഴും കൊച്ചുസുന്ദരി തന്നെ, എന്താണ് രഹസ്യം?

സുരേഷ് ഗോപിക്കൊപ്പം രുദ്രസിംഹാസനമാണ് മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ച ചിത്രം.

കനിഹ ഇപ്പോഴും കൊച്ചുസുന്ദരി തന്നെ, എന്താണ് രഹസ്യം?

ദിവ്യ വെങ്കടസുബ്രമണ്യ സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്.

    English summary
    Actress Kaniha new photos.

    Malayalam Photos

    Go to : More Photos

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam