വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു സ്‌നേഹത്തോടെ ദിലീപിനെ വിളിച്ചു!!
വേര്‍പിരിയലിന് ശേഷം ദിലീപും മഞ്ജു വാര്യരും നേരില്‍ കണ്ടത് വാര്‍ത്തയായിരുന്നു. രണ്ടുപേരും ശത്രുക്കളെ പോലെ മുഖത്ത് പോലും നോക്കാതെ കടന്ന് പോയി. അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പത്മയുടെ വിവാഹത്തിനായിരുന്നു ഇരുവരുടെയും കണ്ടുമുട്ടല്‍.
രണ്ട് പേരും നേരെ നേരെ വന്നിട്ടും നോക്കുക പോലും ചെയ്യാതിരുന്നപ്പോള്‍ ഒരു കാര്യം മനസിലായി. ഇരുവരും ഇപ്പോഴും കടുത്ത ശത്രുതയിലാണ്. എന്നാല്‍ മഞ്ജുവിന് ഇപ്പോഴും ദിലീപിനോട് സ്‌നേഹമുണ്ട്. ഇതാ അതിന്റെ തെളിവ്. വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു ദിലീപിനെ സ്‌നേഹത്തോടെ വിളിച്ചു. തുടര്‍ന്ന് കാണൂ..

ദേ വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു സ്‌നേഹത്തോടെ ദിലീപിനെ വിളിച്ചു, ഇതാ തെളിവ്!!
അന്തരിച്ച കലാകാരന്‍ സന്തോഷ് കുറുമശ്ശേരിയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മഞ്ജു ദിലീപിന്റെ പേര് പരാമര്‍ശിച്ചത്.

ദേ വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു സ്‌നേഹത്തോടെ ദിലീപിനെ വിളിച്ചു, ഇതാ തെളിവ്!!
സ്‌നേഹത്തോടെ ദിലീപേട്ടന്‍ എന്ന് പറഞ്ഞുക്കൊണ്ടായിരുന്നു പരാമര്‍ശിച്ചത്.
ദേ വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു സ്‌നേഹത്തോടെ ദിലീപിനെ വിളിച്ചു, ഇതാ തെളിവ്!!
മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

ദേ വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു സ്‌നേഹത്തോടെ ദിലീപിനെ വിളിച്ചു, ഇതാ തെളിവ്!!
അന്തരിച്ച രതീഷിന്റെ മകള്‍ പത്മയുടെ വിവാഹ ചടങ്ങില്‍ വച്ച് ദിലീപും മഞ്ജുവും നേരില്‍ കണ്ടിരുന്നു. എന്നിട്ടും ഇരുവരും ഒന്ന് മുഖത്ത് പോലും നോക്കാതെ പോയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

Click it and Unblock the Notifications