»   » ദിലീപുമായുള്ള ബന്ധവും വിവാദവും, യുവനടിയുടെ കിടപ്പറ രംഗങ്ങള്‍ വൈറലാകുന്നു, കൂടെ ഉള്ളതാര്?

ദിലീപുമായുള്ള ബന്ധവും വിവാദവും, യുവനടിയുടെ കിടപ്പറ രംഗങ്ങള്‍ വൈറലാകുന്നു, കൂടെ ഉള്ളതാര്?

By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ഒരു യുവനടിയും  വേട്ടയാടപ്പെട്ടിരുന്നു. യുവനടിക്ക് ദിലീപുമായി ബന്ധമുണ്ടെന്നും നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍  പങ്കുണ്ട് എന്നുമൊക്കെയായിരുന്നു ആരോപണങ്ങള്‍.

കേസുമായി ബന്ധപ്പെട്ട് യുവനടിയെ ചോദ്യം ചെയ്തു എന്നും വാര്‍ത്തകള്‍ പുറത്ത് വന്നു. എന്നാല്‍ തനിക്ക് ഈ കേസുമായി ബന്ധമില്ല എന്നും തന്നെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല എന്നും യുവനടി വ്യക്തമാക്കി. ഇപ്പോഴിതാ യുവനടിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിയ്ക്കുന്നു.

എന്നും വിവാദം


നാട്ടില്‍ എന്ത് വിവാദം നടന്നാലും അതില്‍ ഈ നടി വലിച്ചിഴയ്ക്കാന്‍ ശ്രമിയ്ക്കുന്ന കാഴ്ച പലപ്പോഴും കണ്ടിട്ടുണ്ട്. ഒരു തെലുങ്ക് നടി അനാശാസ്യത്തിന് അറസ്റ്റിലായപ്പോള്‍ ഈ നടിയുടെ പേര് പറഞ്ഞ് നടന്നവരുണ്ട്. നടി ആക്രമിയ്ക്കപ്പെട്ടപ്പോഴും യുവനടി വേട്ടയാടപ്പെട്ടു.

ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം


ഒരു പുരുഷനൊപ്പമുള്ള നടിയുടെ കിടപ്പറ രംഗങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കൂടെയുള്ള പുരുഷന്‍ ആരാണെന്നത് വ്യക്തമല്ല. ചിത്രം മോര്‍ഫ് ചെയ്താണോ എന്നും ഒറ്റനോട്ടത്തില്‍ പറയാന്‍ സാധിക്കാത്ത വിധമാണ്.

വൈറലാകുന്നു

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവവും ദിലീപിന്റെ അറസ്റ്റുമൊക്കെയായി ബന്ധപ്പിച്ചാണ് ഇപ്പോള്‍ ഈ താരത്തിന്റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കുന്നത്. എന്തായാലും ഇതുവരെ നടി ഇതിനോട് പ്രതികരിച്ചിട്ടില്ല.

പാലേരി മാണിക്യം


പഞ്ചമരത്തണലില്‍ എന്ന ചിത്രത്തില്‍ ഒരു മോഡലായിട്ടാണ് ആദ്യമായി നടി ക്യാമറയ്ക്ക് മുന്നിലെത്തിയത്. പക്ഷെ നടിയുടെ സിനിമാ അരങ്ങേറ്റമായി കാണുന്നത് 2009 ല്‍ പുറത്തിറങ്ങിയ പാലേരി മണിക്യം ഒരു പാതിരാ കൊലപാതകം എന്ന രഞ്ജിത്ത് ചിത്രമാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമായിട്ടാണ് നടി എത്തിയത്.. അഭിനയത്തിന് ഏറെ പ്രശംസകളും ലഭിച്ചു.

ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍


വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചുള്ളൂവെങ്കിലും, അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്റെ സ്ഥാനം അടയാളപ്പെടുത്താന്‍ നടിയ്ക്ക് സാധിച്ചിരുന്നു. സാള്‍ട്ട് ആന്റ് പെപ്പര്‍, ഈ അടുത്ത കാലത്ത്, മായാമോഹിനി, മാറ്റിനി, ബ്രേക്കിങ് ന്യൂസ് ലൈവ്, നാടോടി മന്നന്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടട്വയാണ്.

വിവാദങ്ങള്‍ എപ്പോഴും


വളര്‍ച്ചയ്‌ക്കൊപ്പം നടിയുടെ കൂടെ വിവാദങ്ങളുമുണ്ടായിരുന്നു. മാറ്റിനി എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ സിഗരറ്റ് വലിച്ചു എന്നാരോപിച്ച് പൊലീസ് കേസും നടിക്കെതിരെ വന്നു. പുറത്ത് പറയാന്‍ കഴിയാത്ത ചില വിവാദങ്ങളുടെ പേരിലും നടിയെ പാപ്പരാസികള്‍ വേട്ടയാടിയിരുന്നു.

പെട്ടന്ന് കാണാതായി


വിവാദങ്ങളോടെ നടിയെ ഇന്റസ്ട്രിയില്‍ നിന്നും കാണാതായി. അവരങ്ങള്‍ കുറഞ്ഞതാണെന്നും തഴയപ്പെട്ടതാണെന്നും കിംവദന്തികള്‍ പ്രചരിച്ചു. എന്നാല്‍ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ മാത്രമേ ചെയ്യൂ എന്ന തീരുമാനമായിരുന്നത്രെ ആ പിന്മാറ്റത്തിന് കാരണം എന്നാണ് നടി പറഞ്ഞത്.

മടങ്ങിവരവ്


ഇപ്പോള്‍ വിവാദങ്ങളോടെയാണ് നടിയുടെ പേര് വീണ്ടും മധ്യമങ്ങളില്‍ നിറയുന്നത്. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് ഈ നടിക്കും കേസില്‍ ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോഴിതാ നഗ്ന രംഗങ്ങള്‍ ലീക്കായത് വഴി വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുന്നു.

English summary
Actress private photos leaked
Please Wait while comments are loading...

Malayalam Photos

Go to : More Photos