»   » മൈഥിലി മാത്രമല്ല, ലക്ഷ്മി റായിയും നമിതയും രേവതിയും വരെ ഇവിടെ ഇരകളായിട്ടുണ്ട്...

മൈഥിലി മാത്രമല്ല, ലക്ഷ്മി റായിയും നമിതയും രേവതിയും വരെ ഇവിടെ ഇരകളായിട്ടുണ്ട്...

Posted By: Ranjith
Subscribe to Filmibeat Malayalam

സിനിമാതാരം മൈഥിലിയെക്കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഒരു ന്യൂസ് പോര്‍ട്ടല്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. രാത്രി പാര്‍ട്ടികളും മയക്കുമരുന്നു പുരുഷന്മാരെ പങ്കുവെയ്ക്കലുമൊക്കെയാണ് താരത്തിന്റെ പരിപാടികളെന്നായിരുന്നു പോര്‍ട്ടലിന്റെ എക്‌സ്‌ക്ലൂസിവ് വാര്‍ത്ത. വാര്‍ത്ത കണ്ട മൈഥിലി പോര്‍ട്ടലിനെതിരെ കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. മൈഥിലിയെ മാനസികമായി പീഡിപ്പിച്ച പോര്‍ട്ടലുടമയ്ക്ക് മിക്കവാറും പണികിട്ടും.

ഇത് വാര്‍ത്തയിലൂടെ അപമാനിക്കപ്പെട്ട സംഭവം. എന്നാല്‍ വ്യാജ ചിത്രങ്ങളും എം എം എസുകളും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച് താരങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ചവരുണ്ട്. പ്രമുഖ നടിമാരുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റര്‍നെറ്റില്‍ വൈറലാകുന്നത് പുതിയ സംഭവമല്ല. മലയാളത്തിന്റെ പ്രിയതാരങ്ങളും ഇത്തരം കെണിയില്‍ പെട്ടിട്ടുണ്ട്. ലക്ഷ്മി റായ്, അര്‍ച്ചന കവി, നമിത എന്നിങ്ങനെ പോകുന്ന ഈ ലിസ്റ്റ് പ്രിയനടി രേവതിയില്‍ വരെ എത്തും. കാണൂ...

മൈഥിലി മാത്രമല്ല, ലക്ഷ്മി റായിയും നമിതയും രേവതിയും വരെ ഇവിടെ ഇരകളായിട്ടുണ്ട്...

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ അര്‍ച്ചന കവിയുടേത് എന്ന പേരില്‍ അശ്ലീല വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. അര്‍ച്ചന കവിയുടേതുമായി വളരെയധികം സാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയായിരുന്നു വീഡിയോയില്‍.

മൈഥിലി മാത്രമല്ല, ലക്ഷ്മി റായിയും നമിതയും രേവതിയും വരെ ഇവിടെ ഇരകളായിട്ടുണ്ട്...

ദേവാസുരം, കിലുക്കം, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍.. എണ്ണമറ്റ് ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളിയുടെ മനം കീഴക്കിയ രേവതിയുടെ അശ്ലീല വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു. 2011 ലാണ് ഈ സംഭവം ഉണ്ടായത്. രേവതി വിത്ത് പ്രൊഡ്യൂസര്‍ എന്ന പേരിലാണ് ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള വ്യാജവീഡിയോ പ്രചരിച്ചത്.

മൈഥിലി മാത്രമല്ല, ലക്ഷ്മി റായിയും നമിതയും രേവതിയും വരെ ഇവിടെ ഇരകളായിട്ടുണ്ട്...

മലയാളിയല്ലെങ്കിലും മലയാളികള്‍ക്ക് വളരെയധികം സുപരിചിതയാണ് നമിത. മലയാളത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. നമിതയുടെ പേരില്‍ പ്രചരിച്ച് അശ്ലീല വീഡിയോ വലിയ കോലാഹലങ്ങള്‍ക്ക് ഇടവെച്ചിരുന്നു.

മൈഥിലി മാത്രമല്ല, ലക്ഷ്മി റായിയും നമിതയും രേവതിയും വരെ ഇവിടെ ഇരകളായിട്ടുണ്ട്...

തന്നെപ്പോലെയുള്ള മറ്റാരോ എന്നാണ് ലഷ്മി റായി തന്നെ തന്റെ പേരില്‍ പ്രചരിച്ച വീഡിയോയെക്കുറിച്ച് പറഞ്ഞത്. 2014 ലായിരുന്നു മലയാളത്തിലെ ഗ്ലാമര്‍ താരമായ ലക്ഷ്മി റായിയുടെ വീഡിയോ നെറ്റില്‍ പ്രചരിച്ചത്.

മൈഥിലി മാത്രമല്ല, ലക്ഷ്മി റായിയും നമിതയും രേവതിയും വരെ ഇവിടെ ഇരകളായിട്ടുണ്ട്...

ഹരം എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെ മലയാളത്തിലെത്തിയ രാധിക ആപ്‌തെയുടെ നഗ്നവീഡിയോ അടുത്തിടെ ഇന്റര്‍നെറ്റ് ലോകത്തെ പിടിച്ചുകുലുക്കിയിരുന്നു. എന്നാല്‍ നടി അന്ന് പറഞ്ഞത് തനിക്കിതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല എന്നാണ്. 14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതായിരുന്നു ഈ വീഡിയോ

മൈഥിലി മാത്രമല്ല, ലക്ഷ്മി റായിയും നമിതയും രേവതിയും വരെ ഇവിടെ ഇരകളായിട്ടുണ്ട്...

മാനസപുത്രി എന്ന സീരിയലിലൂടെ പ്രശസ്തമായ അര്‍ച്ചന സുശീലന്റെ നഗ്നചിത്രങ്ങളും വീഡിയോയും കുറച്ചുകാലം മുന്‍പേ നെറ്റില്‍ പ്രചരിച്ചിരുന്നു. അര്‍ച്ചനയെ വേശ്യാവൃത്തിക്ക് അറസ്റ്റ് ചെയ്തതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു

മൈഥിലി മാത്രമല്ല, ലക്ഷ്മി റായിയും നമിതയും രേവതിയും വരെ ഇവിടെ ഇരകളായിട്ടുണ്ട്...

ബാഹുമലി നായിക അനുഷ്‌ക ഷെട്ടിയുടെ വ്യാജ വീഡിയോ അടുത്തിടെ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. 2015 ഏപ്രിലില്‍ ആണ് ഈ സംഭവം ഉണ്ടായത്. അനുഷ്‌ക ഷെട്ടിയെ പോലെ തന്നെയുള്ള ഒരു പെണ്‍കുട്ടിയായിരുന്നു വീഡിയോയില്‍

മൈഥിലി മാത്രമല്ല, ലക്ഷ്മി റായിയും നമിതയും രേവതിയും വരെ ഇവിടെ ഇരകളായിട്ടുണ്ട്...

മലയാളം സീരിയല്‍ നടി ഗായത്രി അരുണ്‍ ആണ് സൈബര്‍ ആക്രമണത്തിനിരയായ ഒടുവിലത്തെയാള്‍. അഞ്ചുവര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ഏതോ ഒരു വീഡിയോയാണ് ഗായത്രിയുടേതാണ് എന്ന് പറഞ്ഞ് പ്രചരിപ്പിച്ചത്.

മൈഥിലി മാത്രമല്ല, ലക്ഷ്മി റായിയും നമിതയും രേവതിയും വരെ ഇവിടെ ഇരകളായിട്ടുണ്ട്...

പഴയ കാല പ്രമുഖ നടിയായിരുന്ന മങ്ക മഹേഷിന്റെ പേരിലും വീഡിയോ ഇറങ്ങിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സൈറ്റുകളില്‍ ഈ വീഡിയോ വര്‍ഷങ്ങള്‍ക്ക് മുമ്പേ വൈറലായിരുന്നു.

English summary
Several celebrities have fallen victims to MMS scandals. While some of the videos were fake but went viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X