'ദ'ങ്ങിനെയുള്ള നവ്യ 'ദി'ങ്ങിനെയായി, വിവാഹ ശേഷം എന്തൊരു മാറ്റം; പുത്തന്‍ മേക്കോവര്‍ കാണൂ
വിവാഹ ശേഷം നായികമാരുടെ ലുക്ക് മാറുന്നതിനെ കുറിച്ചാണല്ലോ ഇപ്പോള്‍ സംസാരം. സംവൃത സുനിലിന്റെയും നസ്‌റിയ നസീമിന്റെയുമൊക്കെ മാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയുണ്ടായി. അവര്‍ക്കൊക്കെ മുമ്പ് ഇന്റസ്ട്രി വിട്ട മറ്റൊരു നടിയുടെ മാറ്റത്തെ ആരും ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു.
മറ്റാരുമല്ല നവ്യ നായര്‍! ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ നവ്യ നായര്‍ വിവാഹ ശേഷം സിനിമയില്‍ നിന്നല്‍പം വിട്ടു നിന്നെങ്കിലും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വന്നിട്ടുണ്ട്. ഇപ്പോള്‍ നൃത്തത്തിലാണ് ശ്രദ്ധ. നവ്യയുടെ മാറ്റം നോക്കാം...

'ദ'ങ്ങിനെയുള്ള നവ്യ 'ദി'ങ്ങിനെയായി, വിവാഹ ശേഷം എന്തൊരു മാറ്റം; പുത്തന്‍ മേക്കോവര്‍ കാണൂ
നവ്യയുടെ മാറ്റം ഈ ഫോട്ടോയില്‍ നിന്നു തന്നെ കാണാവുന്നതാണ്

'ദ'ങ്ങിനെയുള്ള നവ്യ 'ദി'ങ്ങിനെയായി, വിവാഹ ശേഷം എന്തൊരു മാറ്റം; പുത്തന്‍ മേക്കോവര്‍ കാണൂ
പബ്ലിസിറ്റിയ്ക്കും അവസരങ്ങള്‍ക്കും വേണ്ടി നായികമാര്‍ ഫോട്ടോഷൂട്ട് നടത്താറുണ്ട്. പക്ഷെ വിവാഹം കഴിഞ്ഞ്, സിനിമാഭിനയം താത്കാലികമായി നിര്‍ത്തിവച്ചിരിയ്ക്കുന്ന നവ്യ എന്തിനാണ് മേക്കോവര്‍ നടത്തുന്നത്

'ദ'ങ്ങിനെയുള്ള നവ്യ 'ദി'ങ്ങിനെയായി, വിവാഹ ശേഷം എന്തൊരു മാറ്റം; പുത്തന്‍ മേക്കോവര്‍ കാണൂ
വിവാഹ ശേഷം നായികമാരുടെ ലുക്ക് മാറുന്നതിനെ കുറിച്ചാണല്ലോ ഇപ്പോള്‍ സംസാരം. സംവൃത സുനിലിന്റെയും നസ്‌റിയ നസീമിന്റെയുമൊക്കെ മാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയുണ്ടായി. അമല പോള്‍ വിവാഹ ശേഷം കുറച്ചൂടെ സെക്‌സിയാകുകയായിരുന്നു. എന്നാല്‍ നവ്യ തടിയ്ക്കുകയോ മെലിയുകയോ സെക്‌സിയാകുകയോ ചെയ്തിട്ടില്ല, മറിച്ച് സുന്ദരിയായിട്ടുണ്ട്.

'ദ'ങ്ങിനെയുള്ള നവ്യ 'ദി'ങ്ങിനെയായി, വിവാഹ ശേഷം എന്തൊരു മാറ്റം; പുത്തന്‍ മേക്കോവര്‍ കാണൂ
സരിത സി വര്‍മ എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് നവ്യയുടെ പുതിയ ലുക്കിലുള്ള ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്.

'ദ'ങ്ങിനെയുള്ള നവ്യ 'ദി'ങ്ങിനെയായി, വിവാഹ ശേഷം എന്തൊരു മാറ്റം; പുത്തന്‍ മേക്കോവര്‍ കാണൂ
ഫേസ്ബുക്കില്‍ സജീവമായ നവ്യ നായര്‍ തന്നെയാണ് ഈ ഫോട്ടോകള്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്

'ദ'ങ്ങിനെയുള്ള നവ്യ 'ദി'ങ്ങിനെയായി, വിവാഹ ശേഷം എന്തൊരു മാറ്റം; പുത്തന്‍ മേക്കോവര്‍ കാണൂ
നവ്യ ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന ശിവോഹം എന്ന നൃത്തത്തില്‍ നിന്ന്

'ദ'ങ്ങിനെയുള്ള നവ്യ 'ദി'ങ്ങിനെയായി, വിവാഹ ശേഷം എന്തൊരു മാറ്റം; പുത്തന്‍ മേക്കോവര്‍ കാണൂ
വിവാഹ ശേഷം നൃത്തത്തില്‍ ശ്രദ്ധ കൊടുത്ത നടിമാര്‍ ഒത്തിരിയാണ്. അക്കൂട്ടത്തിലാണ് നവ്യയും. ധാരാളം പ്രോഗ്രാമുകള്‍ ചെയ്യുന്നതിനൊപ്പം ശാസ്ത്രീയമായി തന്നെ നൃത്തം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്

'ദ'ങ്ങിനെയുള്ള നവ്യ 'ദി'ങ്ങിനെയായി, വിവാഹ ശേഷം എന്തൊരു മാറ്റം; പുത്തന്‍ മേക്കോവര്‍ കാണൂ
ഇഷ്ടം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നവ്യയ്ക്ക് കരിയര്‍ ബ്രേക്ക് ലഭിച്ചത് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് തമിഴിലും മലയാളത്തിലും കന്നടയിലും സജീവമായിരുന്നു. 2010 ല്‍ വിവാഹം കഴിഞ്ഞതോടെ ഒന്ന് വിട്ടു നിന്നു

'ദ'ങ്ങിനെയുള്ള നവ്യ 'ദി'ങ്ങിനെയായി, വിവാഹ ശേഷം എന്തൊരു മാറ്റം; പുത്തന്‍ മേക്കോവര്‍ കാണൂ
വിവാഹ ശേഷം കുടുംബ ജീവിതത്തിലേക്ക് തിരിഞ്ഞ നവ്യ സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നു. കഴിഞ്ഞ വര്‍ഷം ദൃശ്യത്തിന്റെ കന്നട റീമേക്കിലും അഭിനയിച്ച നവ്യ ഇനിയും നല്ല റോളുകള്‍ ലഭിച്ചാല്‍ അഭിനയിക്കും. നൃത്തത്തിനാണ് നിലവില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

Click it and Unblock the Notifications