»   » സുചി ലീക്‌സില്‍ ഇനി മലയാളികളുടെ നഗ്ന വീഡിയോകളും ഫോട്ടോകളും.. ആരുടെയൊക്കെ മാനം പോകും ?

സുചി ലീക്‌സില്‍ ഇനി മലയാളികളുടെ നഗ്ന വീഡിയോകളും ഫോട്ടോകളും.. ആരുടെയൊക്കെ മാനം പോകും ?

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴ് സിനിമാ താരങ്ങളെ മുഴുവന്‍ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ട്വിറ്റര്‍ ഹാഷ്ടാഗ് ഇനി മലയാളി നായികമാരിലേക്കും. ഗായിക സുചിത്ര കാര്‍ത്തികിന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി ഇനി മലയാളി താരങ്ങളുടെ നഗ്ന വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിയ്ക്കും എന്നാണ് ഭീഷണി.

ഇതൊരു തുടക്കം മാത്രം; പ്രചരിയ്ക്കുന്ന അശ്ലീല വീഡിയോകളെ കുറിച്ചും ഫോട്ടോകളെ കുറിച്ചും ആര്യ

കഴിഞ്ഞ ഒരാഴ്ചയോളമായി സുചിത്ര കാര്‍ത്തിക്കിന്റെ പേരിലുള്ള ഇരുപതില്‍പരം ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി തമിഴിലെ മുന്‍നിര താരങ്ങളും നഗ്നവീഡിയോകളും ഫോട്ടോകളും പുറത്തുവന്നുകൊണ്ടിരിയ്ക്കുകയാണ്. ഈ ട്വിറ്റര്‍ എക്കൗണ്ടുകള്‍ വഴി മലയാളത്തില്‍ ഇനി ആരുടെയൊക്കെ മാനം പോകുമോ എന്നറിയില്ല.

വ്യാജ അക്കൗണ്ടുകള്‍ വഴി

ആദ്യം സുചിത്ര കാര്‍ത്തിക്കിന്റെ സ്വന്തം അക്കൗണ്ട് ഹാക്ക് ചെയ്തതിന് ശേഷം, ആ പേജ് ഉപയോഗിച്ച് ധനുഷിന്റെയും തൃഷയുടെയും അനിരുദ്ധിന്റെയുമൊക്കെ ചില സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുകയായിരുന്നു. തുടര്‍ന്ന് സുചിത്രയുടെ പേരില്‍ ധാരാളം വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെടുകയും അത് വഴി നഗ്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിയ്ക്കുകയും ചെയ്തു.

നയനും അമലയും പാര്‍വ്വതിയും

തമിഴ് താരങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ മലയാളികളായ ചില നടിമാരുടെ വീഡിയോകളും ഫോട്ടോകളും പുറത്ത് വന്നിരുന്നു. നയന്‍താരയുടെയും അമല പോളിന്റെയുമൊക്കെ നഗ്ന വീഡിയോകളും സ്വകാര്യ നിമിഷങ്ങളും പുറത്ത് വന്നത് ഞെട്ടലോടെയാണ് ആരാധകര്‍ കണ്ടത്.

ഇനിയാരൊക്കെ കുടങ്ങും

ഇനി കേരളത്തിലെ പ്രമുഖ നായികമാരുടെ ലീലകള്‍ ലീക്കാക്കുമെന്നാണ് സുചിലീക്‌സിന്റെ ഭീഷണി. മല്ലുലീക്‌സ് എന്ന ഹാഷ് ടാഗോടെയാണ് ട്വിറ്ററില്‍ മലയാളി നായികമാരുടെ ലീലകള്‍ ലീക്കാക്കുന്നത്. ആരുടെയൊക്കെ മാനം ഇതിലൂടെ പോകും എന്ന് കണ്ടറിയണം.

മഡോണയ്ക്ക് പണി കിട്ടി

സുചിത്രയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തതിന് പിന്നാലെ, പ്രേമത്തിലൂടെ ശ്രദ്ധേയായ മഡോണ സെബാസ്റ്റിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. തന്റെ പേരില്‍ ട്വിറ്ററില്‍ വ്യാജ പേജുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും ഈ പേജുകള്‍ വഴി വരുന്ന പോസ്റ്റുകള്‍ അവഗണിക്കണമെന്നും മഡോണ ആരാധകരെ അറിയിച്ചു.

English summary
After suchileaks the next attack is on Malayalam film industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam