»   » ദേശീയ ചലച്ചിത്ര അവാര്‍ഡിനെത്തിയ ബോളിവുഡ് താരത്തിന് നേരെ ബലാത്സംഗശ്രമം

ദേശീയ ചലച്ചിത്ര അവാര്‍ഡിനെത്തിയ ബോളിവുഡ് താരത്തിന് നേരെ ബലാത്സംഗശ്രമം

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം കല്‍ക്കി കൊച്ചിലിന് നേരെ ബലാത്സംഗശ്രമം നടന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് താരത്തിന് നേരെ ബലാത്സംഗശ്രമം നടന്നതെന്ന് പറയുന്നു. ബി ടൗണിലെ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്.

മാര്‍ഗരീറ്റോ വിത്ത് എ സ്‌ട്രോ എന്ന ചിത്രത്തിലെ താരത്തിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചിരുന്നു. അവാര്‍ഡ് സ്വീകരണത്തിന് ശേഷം മടങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു നടിയെ ഒരു കൂട്ടം ആളുകള്‍ കടന്ന് പിടിക്കാന്‍ ശ്രമിച്ചത്.

ദേശീയ ചലച്ചിത്ര അവാര്‍ഡിനെത്തിയ ബോളിവുഡ് താരത്തിന് നേരെ ബലാത്സംഗശ്രമം

താരം കാറില്‍ കയറിയതിന് ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ മടങ്ങിയതിന് ശേഷമായിരുന്നു സംഭവം.

ദേശീയ ചലച്ചിത്ര അവാര്‍ഡിനെത്തിയ ബോളിവുഡ് താരത്തിന് നേരെ ബലാത്സംഗശ്രമം

സംഭവവുമായി ബന്ധപ്പെട്ട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദേശീയ ചലച്ചിത്ര അവാര്‍ഡിനെത്തിയ ബോളിവുഡ് താരത്തിന് നേരെ ബലാത്സംഗശ്രമം

ദേശീയ അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചായിരുന്നു. കടന്ന് പിടിക്കാന്‍ ശ്രമിക്കവെ ഒരുവിധത്തിലാണ് താരം രക്ഷപ്പെട്ടതെന്നും പറയുന്നു.

ദേശീയ ചലച്ചിത്ര അവാര്‍ഡിനെത്തിയ ബോളിവുഡ് താരത്തിന് നേരെ ബലാത്സംഗശ്രമം

മാര്‍ഗരിറ്റോ വിത്ത് എ സ്‌ട്രോ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ താരത്തിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചിരുന്നു.

English summary
After Winning National Award Kalki Koechlin Faced A Horrible Incident.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam