»   » ആരാധകരുടെ തിരക്കില്‍ അമ്മ വീണു, ആഞ്ഞടിച്ച് ഐശ്വര്യ റായ്!! വീഡിയോ

ആരാധകരുടെ തിരക്കില്‍ അമ്മ വീണു, ആഞ്ഞടിച്ച് ഐശ്വര്യ റായ്!! വീഡിയോ

Posted By: Sanviya
Subscribe to Filmibeat Malayalam

ഐശ്വര്യ റായ് എപ്പോഴും മകള്‍ ആരാധ്യയെ ഒക്കത്ത് വയ്ക്കുന്നത് എന്താണെന്നായിരുന്നു ആരാധകരുടെ സംശയം. നാലു വയസായിട്ടും ആരധ്യയെ ഒക്കത്ത് തന്നെ ഇരുത്തുന്നതിന്റെ കാരണം ഐശ്വര്യ തന്നെ അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി. ജനകൂട്ടത്തെ മകള്‍ക്ക് പേടിയായതിനാലാണ് എപ്പോഴും ഒക്കത്ത് തന്നെ വയ്ക്കുന്നതെന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.

ഒക്കത്തായിരുന്നിട്ടും പോലും ജനതിരക്ക് കാരണം കുഞ്ഞിന് അപകടം സംഭവിക്കേണ്ടതായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം ലണ്ടന്‍ യാത്ര കഴിഞ്ഞ് മുംബൈ എയര്‍പോര്‍ട്ടില്‍ തിരിച്ചെത്തിയ ഐശ്വര്യ ആരാധകര്‍ക്ക് മുമ്പില്‍ കടുത്ത ദേഷ്യം പ്രകടിപ്പിച്ചു.

aishwarya-rai

അഭിഷേക് ബച്ചന്റെ അമ്മ വൃന്ദയും കൂടെയുണ്ടായിരുന്നു. ആരാധകരുടെ തിക്കും തിരക്കിലുംപ്പെട്ട് അമ്മ വൃന്ദപ്പോഴാണ് ഐശ്വര്യ ആരാധകരോട് രോക്ഷം പ്രകടിപ്പിച്ചത്.

ബോഡിഗാഡിന്റെ സഹായത്തോടെ ഐശ്വര്യ ആരാധ്യയെയുമായി കാറില്‍ കയറി. അതിനിടെയാണ് ഫോട്ടോഗ്രാഫേഴ്‌സിന്റെയും ആരാധകരുടെയും തിരക്കില്‍പ്പെട്ട് അമ്മ വീണത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ പുറത്തായി. കാണൂ..

English summary
Aishwarya Rai Bachchan’s mother falls in scuffle at Mumbai airport.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam