ഐശ്വര്യ റായിയിയുടെ മേക്കപ്പ് മാന് ഒരു ദിവസത്തെ ശമ്പളം ഒരു ലക്ഷം!

By Aswathi

ഇപ്പോള്‍ സിനിമയില്‍ മേക്കപ്പ് എന്ന കലയുടെ സാധ്യത വളരെ വര്‍ദ്ധിച്ചിരിയ്ക്കുന്നു. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ സൗന്ദര്യം നിലനിര്‍ത്താന്‍ വിഷ്വല്‍ എഫക്ടിന് ചെലവഴിയ്ക്കുന്നത് പത്ത് ലക്ഷം രൂപയാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. അതൊരു ചിത്രത്തിന് വേണ്ടിയാണെന്ന് വയ്ക്കാം.

എന്നാല്‍ മുന്‍ ലോക സുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായിയിടെ പേഴ്‌സണല്‍ മേക്കപ്പ് മാന് ഒരു ദിവസം നല്‍കുന്ന ശമ്പളം ഒരു ലക്ഷം രൂപയാണത്രെ. സിനിമയിലെ ചിത്രത്തിലെ മേക്കപ്പ് മാന് പുറമെയാണ് ഒരു പേഴ്‌സണല്‍ മേക്കപ്പ് മാന്‍. പരസ്യങ്ങളിലും മറ്റുമൊക്കെ ഈ മേക്കപ്പ് മാനാണത്രെ ഐശ്വര്യയെ സുന്ദരിയാക്കുന്നത്.

ഈ കഥകളൊന്നും കേട്ട് ഞെട്ടേണ്ടതില്ല. സൗന്ദര്യം വയ്പ്പിക്കുന്നതിന് വേണ്ടി താരങ്ങള്‍ ചെയ്തു കൂട്ടുന്നതും, അതിന്റെ ചെലവുകളും ഇവിടെ പറയാം. ചിലരുടെ മാത്രം. വായിക്കൂ...

ഐശ്വര്യ

ഐശ്വര്യ റായിയിയുടെ മേക്കപ്പ് മാന് ഒരു ദിവസത്തെ ശമ്പളം ഒരു ലക്ഷം!

തന്റെ പേഴ്‌സണല്‍ മേക്കപ്പ് മാന് ഒരുദിവസം ഐശ്വര്യ നല്‍കുന്ന ശമ്പളം ഒരു ലക്ഷം രൂപയാണത്രെ. സിനിമയിലെ ചിത്രത്തിലെ മേക്കപ്പ് മാന് പുറമെയാണ് ഒരു പേഴ്‌സണല്‍ മേക്കപ്പ് മാന്‍. പരസ്യങ്ങളിലും മറ്റുമൊക്കെ ഈ മേക്കപ്പ് മാനാണത്രെ ഐശ്വര്യയെ സുന്ദരിയാക്കുന്നത്.

രജനികാന്തിന്

ഐശ്വര്യ റായിയിയുടെ മേക്കപ്പ് മാന് ഒരു ദിവസത്തെ ശമ്പളം ഒരു ലക്ഷം!

രജനീകാന്തിന്റെ യെഹര്‍ഡ്രസര്‍ക്ക് ഒരു ദിവസത്തെ ശമ്പളം അരലക്ഷം രൂപയാണത്രെ. രജനിയുടെ വിഗ്ഗിന് തന്നെ അഞ്ച് ലക്ഷം രൂപ വിലവരും

വിക്രമിന്

ഐശ്വര്യ റായിയിയുടെ മേക്കപ്പ് മാന് ഒരു ദിവസത്തെ ശമ്പളം ഒരു ലക്ഷം!

ഐ എന്ന ചിത്രത്തില്‍ വിക്രമിനെ മേക്കപ്പ് ചെയ്തത് ന്യൂസിലാന്റ്കാരനായ ക്രസ്റ്റണ്‍ ടിന്‍സലയ്ക്ക് മൂന്ന് കോടി രൂപയാണത്രെ പ്രതിഫലം. അക്കാഡമി ജേതാവായ ഇദ്ദേഹത്തെ കാണണമെങ്കില്‍ 15 ദിവസം മുമ്പ് അപ്പോയിന്‍മെന്റ് എടുക്കണം.

മമ്മൂട്ടി

ഐശ്വര്യ റായിയിയുടെ മേക്കപ്പ് മാന് ഒരു ദിവസത്തെ ശമ്പളം ഒരു ലക്ഷം!

മമ്മൂട്ടിയുടെ കഴുത്തിലെ ചുളിവ് മറയ്ക്കുന്നതിനുള്ള വിഷ്വല്‍ എഫക്ടിന് വേണ്ടി ചെലവഴിയ്ക്കുന്നത് 10 ലക്ഷം രൂപയാണത്രെ. നാല്‍പത് ലക്ഷം രൂപ മുടക്കിയാണത്രെ മമ്മൂട്ടി ഇംഗ്ലണ്ടില്‍ പോയി കഴുത്തിന്റെ പേശി മുറുക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X