അജുവിനെ കളിയാക്കിയവര്‍ക്ക് നിവിന്‍ പോളിയുടെ മറുപടി, നോക്കൂ

By Aswathi

പ്രേമത്തില്‍ അഭിനയിക്കാത്ത അജു വര്‍ഡഗീസ്, തുടക്കം മുതല്‍ എല്ലാവിധ പ്രോത്സാഹനവും പിന്തുണയും സിനിമയ്ക്ക് നല്‍കുന്നുണ്ട്. തന്റെ ഫേസ്ബുക്കിലൂടെ അജു പ്രേമത്തിന്റെ വിശേഷങ്ങള്‍ ഷെയര്‍ ചെയ്തതിനെ ചിലര്‍ കളിയാക്കിയിരുന്നു. താനും പ്രേമത്തില്‍ ഉണ്ടെന്നു വരുത്തി തീര്‍ക്കാനാണ് അജു ശ്രമിയ്ക്കുന്നതെന്ന് പറഞ്ഞായിരുന്നു കളിയാക്കള്‍.

നിവിന്‍ പോളി എന്റെ അടുത്ത കൂട്ടുകാരനാണെന്നും എന്റെ കൂട്ടുകാരന്റെ സിനിമയ്ക്ക് എന്നാലാവുന്ന പ്രമോഷന്‍ നല്‍കുക മാത്രമേ താന്‍ ചെയ്തുള്ളൂ എന്നുമായിരുന്നു ഈ വിഷയത്തില്‍ അജു പ്രതികരിച്ചത്. എന്നിട്ടും മതിയാവാത്ത, അജുവിനെ കളിയാക്കിയവര്‍ക്ക് മറുപടിയുമായി നിവിന്‍ പോളി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസറ്റിലൂടെയാണ് നിവിന്റെ മറുപടി.

aju-nivin

'ആത്മാര്‍ത്ഥത ഉള്ള കൂട്ടുകാരെ ലഭിക്കുക എന്നത് ഒരു അനുഗ്രഹമാണ്. എന്റെ ശക്തി അത്തരം ചില കൂട്ടുകാരാണ്. എന്റെ ആദ്യം സിനിമ മുതല്‍ ഇന്നുവരെ സിനിമയിലും ജീവിതത്തിലും എനിക്ക് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് നല്‍കിയിടുള്ള ആളാണ് അജു. അവന്‍ എന്നേയും എന്റെ സിനിമയെയും സപ്പോര്‍ട്ട് ചെയുനുണ്ടെങ്കില്‍ അതു അവന്റെ മനസിന്റെ നന്മ മാത്രമാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു... നന്ദി'- എന്നാണ് നിവിന്റെ പോസ്റ്റ്.

ആത്മാർത്ഥത ഉള്ള കൂട്ടുകാരെ ലഭിക്കുക എന്നത് ഒരു അനുഗ്രഹമാണ്...എന്റെ ശക്തി അത്തരം ചില കൂട്ടുകാരാണ്... എന്റെ ആദ്യം സിനിമ മു...

Posted by Nivin Pauly on Wednesday, June 3, 2015

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X