കാമുകന് മറ്റ് പ്രണയമുണ്ട്! ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ പ്രണയം ഉപേക്ഷിച്ചതിന്റെ കാരണം ഇങ്ങനെ!!!

By Teresa John

ബോളിവുഡിലെ യുവതാരങ്ങളാണ് ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും. ഇരവരും പ്രണയത്തിലാണെന്നുള്ള കാര്യം പരസ്യമായ രഹസ്യമാണ്. അതിനാല്‍ തന്നെ ക്യൂട്ട് കപ്പിള്‍സിനെ കുറിച്ച് എന്തെങ്കിലും വാര്‍ത്തകള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ നല്‍കി കൊണ്ട് ഇരുവരും വേര്‍പിരിഞ്ഞെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഇരു താരങ്ങളും ആദ്യമായി നായിക നായകന്മാരായി അഭിനയിച്ചത് ഒരു സിനിമയിലൂടെയായിരുന്നു. എന്നാല്‍ കപൂര്‍ ആന്‍ഡ് സണ്‍സ് എന്ന സിനിമയിയുടെ ചിത്രീകരണത്തിനിടെയാണ് ആലിയയും സിദ്ധാര്‍ത്ഥും പ്രണയത്തിലാവുന്നത്. ഇപ്പോള്‍ വരുന്ന വാര്‍ത്തകളില്‍ ഇരുവരും പിരിയാനുള്ള കാരണം പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.

 ആലിയയും സിദ്ധാര്‍ത്ഥും

ആലിയയും സിദ്ധാര്‍ത്ഥും

യുവതാരങ്ങളാണെങ്കിലും ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ബോളിവുഡിന്റെ പ്രിയതാരങ്ങളായി വളര്‍ന്നത് അതിവേഗമായിരുന്നു.

സ്റ്റുഡന്റ് ഓഫ് ദ ഇയര്‍

സ്റ്റുഡന്റ് ഓഫ് ദ ഇയര്‍

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെയാണ് ഇരവരും ആദ്യമായി സിനിമയിലഭിനയിച്ചത്. ശേഷം മറ്റ് സിനിമകളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

 പ്രണയം തുടങ്ങുന്നത്

പ്രണയം തുടങ്ങുന്നത്

കപൂര്‍ ആന്‍ഡ് സണ്‍സ് എന്ന സിനിമയിയുടെ ചിത്രീകരണത്തിനിടെയാണ് ആലിയയും സിദ്ധാര്‍ത്ഥും പ്രണയത്തിലാവുന്നത്. ഇരുവരും പ്രണയത്തിലാണെന്നുള്ളത് തുറന്ന് പറയുകയും പൊതു പരിപാടികളില്‍ ഒന്നിച്ച് പങ്കെടുക്കുന്നതും പതിവായിരുന്നു.

കാരണം ഇതാണ്

കാരണം ഇതാണ്


താരങ്ങള്‍ക്കിടില്‍ തര്‍ക്കങ്ങളും അടിപിടി ഉണ്ടാവുന്നതും പതിവായി മാറിയിരുന്നു. ഇങ്ങനെ മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന് തോന്നിയപ്പോള്‍ പിരിയാം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നെന്നാണ് കാരണമായി പറയുന്നത്.

സിദ്ധാര്‍ത്ഥിന്റെ മറ്റ് ബന്ധങ്ങള്‍

സിദ്ധാര്‍ത്ഥിന്റെ മറ്റ് ബന്ധങ്ങള്‍


ഇരുവര്‍ക്കുമിടിയില്‍ മറ്റൊരു പ്രശ്‌നം കൂടിയുണ്ടെന്നാണ് പാപ്പരാസികള്‍ പറയുന്നത്. സിദ്ധാര്‍ത്ഥിന് നടി ജാക്വലീന്‍ ഫെര്‍ണാന്‍ഡന്‍സുമായി അടുപ്പമുള്ളതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്നും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

പരസ്പരം ഒഴിവാക്കി

പരസ്പരം ഒഴിവാക്കി


പ്രണയം ഉപേക്ഷിച്ച് നല്ല സുഹൃത്തുക്കളാവാന്‍ നോക്കിയെങ്കിലും ഇരുവരും തമ്മില്‍ നല്ല ബന്ധം ഇല്ലെന്നാണ് പറയുന്നത്. പരസ്പരം ഒരു അകല്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X