»   » വീട്ടില്‍ നിന്ന് ഇറക്കിവിട്ട നടി തെരുവില്‍ അലഞ്ഞു തിരിയുന്നു; ഇറക്കിവിട്ടത് എന്തിന്?

വീട്ടില്‍ നിന്ന് ഇറക്കിവിട്ട നടി തെരുവില്‍ അലഞ്ഞു തിരിയുന്നു; ഇറക്കിവിട്ടത് എന്തിന്?

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡിലെ വലിയ നടിയൊക്കെയാണ്. പക്ഷെ പറഞ്ഞിട്ടെന്താ. വീട്ടില്‍ നിന്ന് ഇറക്കിവിട്ടാല്‍ പെരുവഴി തന്നെ ശരണം. അലിസ ഖാനെ കാണാനില്ല എന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തെരുവോരത്ത് അലഞ്ഞു തിരിയുന്ന നടിയെ കണ്ടെത്തി.

ഇമ്രാന്‍ ഹഷ്മി നായകനാകുന്ന പുതിയ ചിത്രത്തിലെ നായിക കൂടെയാണ് അലിസ ഖാന്‍. വഴക്കിനെ തുടര്‍ന്ന് അമ്മയും സഹോദരനും വീട്ടില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. എന്തിനാണ് വഴക്കിട്ടത്, തുടര്‍ന്ന് വായിക്കാം

വീട്ടില്‍ നിന്ന് ഇറക്കിവിട്ട നടി തെരുവില്‍ അലഞ്ഞു തിരിയുന്നു; ഇറക്കിവിട്ടത് എന്തിന്?

കാമുകനെതിരെ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അലിസ ഖാനും വീട്ടുകാരും തമ്മില്‍ വഴക്കിട്ടത്. തുടര്‍ന്ന് നടിയെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു.

വീട്ടില്‍ നിന്ന് ഇറക്കിവിട്ട നടി തെരുവില്‍ അലഞ്ഞു തിരിയുന്നു; ഇറക്കിവിട്ടത് എന്തിന്?

അലിസയുടെ ചില സ്വകാര്യ വീഡിയോകള്‍ കാമുകന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് വച്ച് ഭീഷണിപ്പെടുത്തുകയും ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിയ്ക്കുകയും ചെയ്തു.

വീട്ടില്‍ നിന്ന് ഇറക്കിവിട്ട നടി തെരുവില്‍ അലഞ്ഞു തിരിയുന്നു; ഇറക്കിവിട്ടത് എന്തിന്?

ഇതിനെതിരെ നടി മുംബൈ പൊലീസില്‍ പരാതി നല്‍കുകയും വീഡിയോ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഈ സംഭവം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് ഇറക്കിവിട്ടത്

വീട്ടില്‍ നിന്ന് ഇറക്കിവിട്ട നടി തെരുവില്‍ അലഞ്ഞു തിരിയുന്നു; ഇറക്കിവിട്ടത് എന്തിന്?

വീട്ടുകാര്‍ പുറത്താക്കിയതിനെ തുടര്‍ന്ന് സുഹൃത്തുക്കളുടെ വീടുകളിലും ക്ഷേത്രങ്ങളിലുമൊക്കെയാണ് അലിസ ചെലവഴിക്കുന്നത്.

വീട്ടില്‍ നിന്ന് ഇറക്കിവിട്ട നടി തെരുവില്‍ അലഞ്ഞു തിരിയുന്നു; ഇറക്കിവിട്ടത് എന്തിന്?

മൈ ഹസ്ബന്‍ഡ്‌സ് വൈഫ് എന്ന ചിത്രത്തിലൂടെയാണ് അലിസ ശ്രദ്ധേയയാകുന്നത്. ഇമ്രാന്‍ ഹാഷ്മിയുടെ ഇനിയും പുറത്തിറങ്ങാനിരിക്കുന്ന ഐന എന്ന ചിത്രത്തില്‍ നായികയാണ് അലിസ ഖാന്‍.

English summary
Emraan Hashmi co-star Alisa Khan found living on Delhi streets after being kicked out of home

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam