»   » കല്യാണം അല്‍ഫോണ്‍സിന്റേതായിരുന്നു, പക്ഷെ ശ്രദ്ധ നസ്‌റിയയിലും സായി പല്ലവിയിലും

കല്യാണം അല്‍ഫോണ്‍സിന്റേതായിരുന്നു, പക്ഷെ ശ്രദ്ധ നസ്‌റിയയിലും സായി പല്ലവിയിലും

Posted By:
Subscribe to Filmibeat Malayalam

കല്യാണം അല്‍ഫോണ്‍സ് പുത്രന്റെതേയാരുന്നു. പക്ഷെ അവിടെ ആലുകള്‍ തിരഞ്ഞതും ഫോട്ടോകളിലും വീഡിയോകളിലും താരമായതും സായി പല്ലവിയും നസ്‌റിയ നസീമുമാണ്. ഇവര്‍ക്കൊപ്പം അനുപമ പരമേശ്വരനും സ്റ്റാറായി.

അല്‍ഫോണ്‍സിന്റെ ആദ്യ ചിത്രത്തിലെ നായിക എന്നതിലുപരി വധു അലീന മേരി ആന്റണിയുടെ അടുത്ത സുഹൃത്തും കൂടെയാണ് നസ്‌റിയ നസീം. ഫോട്ടോകളിലൂടെ തുടര്‍ന്ന് വായിക്കൂ...

കല്യാണം അല്‍ഫോണ്‍സിന്റേതായിരുന്നു, പക്ഷെ ശ്രദ്ധ നസ്‌റിയയിലും സായി പല്ലവിയിലും

നസ്‌റിയയും സായി പല്ലവിയും അനുപമ പരമേശ്വരനും. മൂന്ന് പേരെയും നായികമാരായി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് അല്‍ഫോണ്‍സ് പുത്രനാണ്.

കല്യാണം അല്‍ഫോണ്‍സിന്റേതായിരുന്നു, പക്ഷെ ശ്രദ്ധ നസ്‌റിയയിലും സായി പല്ലവിയിലും

അല്‍ഫോണ്‍സിന്റെ ആദ്യചിത്രത്തിലെ നായികയാണ് നസ്‌റിയ നസീം. കൂടാതെ വധു അലീനയുടെ അടുത്ത സുഹൃത്തും. നസ്‌റിയ തടിച്ചു എന്നുള്ള കമന്റുകളാണ് ഫോട്ടോ കണ്ടതിന് ശേഷം വന്നത്

കല്യാണം അല്‍ഫോണ്‍സിന്റേതായിരുന്നു, പക്ഷെ ശ്രദ്ധ നസ്‌റിയയിലും സായി പല്ലവിയിലും

മലര്‍, മലര്‍ മലര്‍... അല്‍ഫോണ്‍സിന്റെ വിവാഹത്തിന് എവിടെ തിരിഞ്ഞാലും പ്രേമവും പ്രേമത്തിലെ താരങ്ങളുമായിരുന്നു. അതില്‍ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മലരെന്ന സായി പല്ലവിയാണ്. വെള്ള സില്‍ക് സാരിയുടുത്തു വന്ന സായി പല്ലവി അവിടെയും കാഴ്ചക്കാരുടെ ആകര്‍ഷണമായി

കല്യാണം അല്‍ഫോണ്‍സിന്റേതായിരുന്നു, പക്ഷെ ശ്രദ്ധ നസ്‌റിയയിലും സായി പല്ലവിയിലും

സായി പല്ലവിയെയും നസ്‌റിയ നസീമിനെയും കഴിഞ്ഞാല്‍ പിന്നെ പ്രേക്ഷകര്‍ തിരഞ്ഞത് അനുപമ പരമേശ്വരനെയാണ്. പ്രേമത്തിലെ മേരി.

English summary
Mollywood's young brigade of actresses turned up in all finery and elegance at the recent star wedding of Alphonse Puthran. Seen at the party were Nazriya, Sai Pallavi and Anupama Parameshwaran, who hogged all the public attention.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam