വിവാഹ ശേഷം അമല പോള്‍ പരിധി കടന്നോ? ഇപ്പോള്‍ വളരെ സെക്‌സിയാണല്ലോ...
തെന്നിന്ത്യന്‍ സിനിമയിലെ ദീപിക പദുക്കോണ്‍ എന്നാണ് അമല പോളിനെ തമിഴകം വിശേഷിപ്പിയ്ക്കുന്നത്. വിവാഹ - കുടുംബ ജീവിതത്തിലും അമലയ്ക്ക് ചെറിയ ബോളിവുഡ് ചുവയുണ്ടെന്നാണ് ഇപ്പോള്‍ പാപ്പരസികളുടെ മധ്യത്തില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. പക്ഷെ വിവാഹ ശേഷം ഗ്ലാമര്‍ വേഷങ്ങള്‍ ഒഴിവാക്കാന്‍ ബോളിവുഡ് താരങ്ങളും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ അമല നേരെ മറിച്ചാണ്.
തെന്നിന്ത്യന്‍ നായികമാര്‍ പൊതുവെ വിവാഹം കഴിഞ്ഞാല്‍ ഫീല്‍ഡ് വിടുകയാണ് പതിവ്. എന്നാല്‍ അമല വിജയ് യുടെ പിന്തുണയോടെ തന്നെ അഭിനയം തുടര്‍ന്നു. അഭിനയിക്കുക മാത്രമല്ല സിനിമാ നിര്‍മാണത്തിലേക്കും തിരിഞ്ഞു. നല്ലകാര്യം. പക്ഷെ വിവാഹ ശേഷം അമലയ്ക്ക് വന്ന കാര്യമായ മാറ്റം അല്പം കൂടെ സെക്‌സി ലുക്ക് സ്വീകരിച്ചു എന്നതാണ്.
പൊതുവെ വിവാഹ സേഷം നായിക നടിമാര്‍ വസ്ത്രധാരണത്തില്‍ വളരെ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ അമല വിവാഹം കഴിഞ്ഞത് ഒരു പരിധിയായി കാണുകയാണോ. അടുത്തിടെ അമല പങ്കെടുത്ത പൊതു പരിപാടികളിലെല്ലാം നടി സെക്‌സി ലുക്കിലാണ് എത്തിയതെന്നാണ് പാപ്പരസികള്‍ പറയുന്നത്. ഒരു ജ്വല്ലറി ഷോറൂമിന്റെ പരസ്യത്തിന് അമലയെ കണ്ട് ചില ആരാധകര്‍ ഞെട്ടുകയും ചെയ്തത്ര. സിമ അവാര്‍ഡ് ദാന ചടങ്ങിയനെത്തിയപ്പോഴും അമല വളരെ സെക്‌സിയായിരുന്നു.

വിവാഹ ശേഷം അമല പോള്‍ പരിധി കടന്നോ? ഇപ്പോള്‍ വളരെ സെക്‌സിയാണല്ലോ...
അടുത്തിടെ ഒരു ജ്വല്ലറി ഷോറൂം ഉദ്ഘാടനത്തിന് പങ്കെടുത്തപ്പോള്‍ അമല പോള്‍ ധരിച്ച വേഷമാണ്. വളരെ സെക്‌സി ലുക്കിലാണ് അമല എത്തിയതെന്ന് ആരാധകര്‍ പറയുന്നു.

വിവാഹ ശേഷം അമല പോള്‍ പരിധി കടന്നോ? ഇപ്പോള്‍ വളരെ സെക്‌സിയാണല്ലോ...
2015 സിമ അവാര്‍ഡ് ദാന ചടങ്ങില്‍ വിജയ്‌ക്കൊപ്പം പങ്കെടുത്തപ്പോഴും അമലയുടെ ലുക്ക് ആരാധകര്‍ ശ്രദ്ധിച്ചു.

വിവാഹ ശേഷം അമല പോള്‍ പരിധി കടന്നോ? ഇപ്പോള്‍ വളരെ സെക്‌സിയാണല്ലോ...
സിമയില്‍ പങ്കെടുക്കാന്‍ അമല പോള്‍ വന്നിറങ്ങിയത് ഇങ്ങനെയാണ്. ഈ ഫോട്ടോ ഫേസ്ബുക്കിലിട്ടപ്പോള്‍ പലരും ചോദിച്ച ചോദ്യമാണ്, അമല പാന്റിടാന്‍ മറന്നോ എന്ന്

വിവാഹ ശേഷം അമല പോള്‍ പരിധി കടന്നോ? ഇപ്പോള്‍ വളരെ സെക്‌സിയാണല്ലോ...
സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു റിയാലിറ്റി ഷോയില്‍ അമല പങ്കെടുത്തിരുന്നു. ഓരോ ദിവസവും അമല ഫാഷനായി എത്തുന്നത് പ്രേക്ഷകര്‍ ശ്രദ്ധിച്ചു

വിവാഹ ശേഷം അമല പോള്‍ പരിധി കടന്നോ? ഇപ്പോള്‍ വളരെ സെക്‌സിയാണല്ലോ...
വിവാഹം കഴിഞ്ഞതായി എനിക്ക് തോന്നുന്നേയില്ലെന്നാണ് അമല പോള്‍ പറഞ്ഞത്. ഞാനിപ്പോഴും കുട്ടിയാണെന്നും അമല പറഞ്ഞിരുന്നു. അതാണോ വസ്ത്ര ധാരണത്തിലെ ഈ മാറ്റമെന്ന് ചോദിക്കാത്തവരുമല്ല


Click it and Unblock the Notifications