»   » കുരങ്ങിനെ പോലെ; ഊഞ്ഞാലില്‍ നിന്ന് വെള്ളത്തിലേക്ക് ചാടുന്ന അമല പോളിന്റെ വീഡിയോ വൈറലാകുന്നു

കുരങ്ങിനെ പോലെ; ഊഞ്ഞാലില്‍ നിന്ന് വെള്ളത്തിലേക്ക് ചാടുന്ന അമല പോളിന്റെ വീഡിയോ വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷമാക്കുക എന്നതാണ് ഇപ്പോള്‍ അമല പോളിന്റെ രീതി. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ പിറന്നാള്‍ ആഘോഷവും ഒട്ടും കുറച്ചില്ല. ഒക്ടോബര്‍ 26 നായിരുന്നു നടിയുടെ പിറന്നാള്‍.

കലഹങ്ങളുണ്ടാക്കിയും പരസ്പരം പഴിച്ചും തെറ്റിപ്പിരിഞ്ഞ താരദാമ്പത്യം

പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കാണിച്ച ഒരു സാഹസിക പ്രകടനത്തിന്റെ വീഡിയോ ഇപ്പോള്‍ അമല തന്റെ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാം പേജിലുമൊക്കെ അപ് ലോഡ് ചെയ്തിട്ടുണ്ട്. കാണാം

മലേഷ്യയില്‍

ഈ വര്‍ഷത്തെ അമല പോളിന്റെ പിറന്നാള്‍ ആഘോഷം മലേഷ്യയിലായിരുന്നു. സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം അമല തന്നെ ഫേസ്ബുക്കിലിട്ടു

വൈറലാകുന്ന വീഡിയോ

പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കാണിച്ച ഒരു സാഹസിക പ്രകടനത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഊഞ്ഞാലില്‍ നിന്ന് വെള്ളത്തിലേക്ക് എടുത്ത് ചാടുന്നതാണ് വീഡിയോ

കാണൂ

ഇതിനോടകം ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ശ്രദ്ധ നേടിയ വീഡിയോ കാണൂ

പുതിയ സിനിമ

ഹെബ്ബുള്‍ എന്ന കന്നട ചിത്രമാണ് അമലയുടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ആദ്യ കന്നട ചിത്രമാണിത്. വട ചൈന്ന എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ ആരംഭിയ്ക്കും.

English summary
Actress Amala Paul has celebrated her 25th birthday in Bali on october 26th.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam