»   » കൂടുതല്‍ ഹോട്ട് ലുക്കില്‍ അമല പോള്‍; കമന്റ് അടിച്ച പയ്യന് ചുട്ട മറുപടി

കൂടുതല്‍ ഹോട്ട് ലുക്കില്‍ അമല പോള്‍; കമന്റ് അടിച്ച പയ്യന് ചുട്ട മറുപടി

By: Rohini
Subscribe to Filmibeat Malayalam

ഗ്ലാമറസ്സായ വേഷങ്ങള്‍ ധരിച്ചതാണ് അമല പോളിന്റെ വിവാഹ മോചനത്തിനുള്ള ഒരു കാരണമായി പറയപ്പെടുന്നത്. എന്നാല്‍ അതുകൊണ്ടൊന്നും അമല പോള്‍ കുലുങ്ങുന്നില്ല. പുതിയ ചിത്രത്തില്‍ കൂടുതല്‍ ഗ്ലാമറായിട്ടാണ് അമല എത്തുന്നത് എന്ന് കേട്ടു.

ധനുഷിനൊപ്പം വീണ്ടും, ഗ്ലാമര്‍ വേഷത്തില്‍ അമല പോള്‍ ഞെട്ടിക്കും

ഇപ്പോഴിതാ ഫേസ്ബുക്കിലും ട്വിറ്ററിലും ചില ഫോട്ടോകള്‍ പോസ്റ്റ് ച്ചെയ്തിരിയ്ക്കുന്നു. അമലയുടെ പുതിയ ഫോട്ടോ ഷെയര്‍ ചെയ്തുകണ്ട് കമന്റിട്ട ആരാധകന് താരം നല്ല മറുപടി കൊടുത്തു. അമലയുടെ പുതിയ ഫോട്ടോകള്‍ കാണാം...

അമലയുടെ പ്രൊഫൈല്‍ പിക്ചര്‍

ഇതാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ അമല പോളിന്റെ പ്രൊഫൈല്‍ പിക്ചര്‍.

നോട്ടത്തില്‍ പോലും

നോട്ടത്തില്‍ പോലും ഗ്ലാമറസ്സ് തോന്നിയ്ക്കുന്ന ചിത്രങ്ങളും അമല പോള്‍ തന്റെ പേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ബ്രാന്റ് അംബാസിഡര്‍

സെലിബ്രിറ്റി ബാഡ്മിന്റണിന്റെ ബ്രാന്റ് അംബാസിഡര്‍മാരില്‍ ഒരാളാണ് ഇപ്പോള്‍ അമല പോള്‍. ഇതിന്റെ ലോഞ്ചിങ് ചടിങ്ങിന് പോകുമ്പോള്‍ ധരിച്ച വേഷമാണിത്.

വിവാഹ മോചനത്തിന് കാരണം

അമല പോള്‍ കൂടുതല്‍ ഗ്ലാമറായ വേഷങ്ങള്‍ ധരിച്ചതാണ് വിവാഹ മോചനത്തിന് കാരണം എന്നൊരു അശരീരിയുണ്ട്. ധനുഷിന്റെ വട ചെന്നൈ എന്ന ചിത്രത്തില്‍ ഒരു ഗ്ലാമര്‍ താരമായിട്ടാണത്രെ അമല എത്തുന്നത്.

ഓണം സ്‌പെഷ്യല്‍

ഇത് ഓണാഘോഷത്തിന്റെ ഭാഗമായി അമല പോള്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ്.

ട്വിറ്ററില്‍ അമല

സെലിബ്രിറ്റി ബാഡ്മിന്റണിന്റെ ലോഞ്ചിന് അമല ധരിച്ച വേഷത്തെ പരമാര്‍ശിച്ച് ആരാധകന്‍ കമന്റിട്ടു. അതിന് അമല പോള്‍ നല്‍കിയ മറുപടി ഇതാ

കൂടുതല്‍ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ....

English summary
Amala Paul hits back at 'hot and naughty' comment
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam