അമല പോള്‍ ഇത്രയും വേണ്ടിയിരുന്നില്ല; നടിയുടെ വര്‍ക്കൗട്ട് ഫോട്ടോ വൈറലാകുന്നു
വിവാഹ ശേഷം അമല പോള്‍ വളരെ ഗ്ലാമറായിട്ടുണ്ടെന്ന് പൊതുവെ ഒരു പറച്ചിലുണ്ട്. സിനിമകളിലെ കാര്യമല്ല പറഞ്ഞത്. പൊതു പരിപാടികളിലൊക്കെ പങ്കെടുക്കുമ്പോള്‍ വല്ത്രധാരണത്തിലൊക്കെ അമല വളരെ ഗ്ലാമറാണ്.
ഫോട്ടോകള്‍ എടുക്കുക മാത്രമല്ല, അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിലും അമലയ്ക്ക് വലിയ ഉത്സാഹമാണ്. അത്തരത്തിലുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുന്നത്. നോക്കൂ...

അമല പോള്‍ ഇത്രയും വേണ്ടിയിരുന്നില്ല; നടിയുടെ വര്‍ക്കൗട്ട് ഫോട്ടോ വൈറലാകുന്നു
അമല പോള്‍ വര്‍ക്കൗട്ടിനിടെ എടുത്ത ഈ ഫോട്ടോയാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുന്നത്

അമല പോള്‍ ഇത്രയും വേണ്ടിയിരുന്നില്ല; നടിയുടെ വര്‍ക്കൗട്ട് ഫോട്ടോ വൈറലാകുന്നു
അടുത്തിടെ ഒരു ജ്വല്ലറി ഷോറൂം ഉദ്ഘാടനത്തിന് പങ്കെടുത്തപ്പോള്‍ അമല പോള്‍ ധരിച്ച വേഷമാണ്. വളരെ സെക്‌സി ലുക്കിലാണ് അമല എത്തിയതെന്ന് ആരാധകര്‍ പറയുന്നു. ഈ ഫോട്ടോ തമിഴകത്ത് വളരെ ചര്‍ച്ചയായിരുന്നു

അമല പോള്‍ ഇത്രയും വേണ്ടിയിരുന്നില്ല; നടിയുടെ വര്‍ക്കൗട്ട് ഫോട്ടോ വൈറലാകുന്നു
പൊതു പരിപാടികളില്‍ സ്റ്റൈലായി വസ്ത്രം ധരിക്കുന്നതിനൊപ്പം അത് ഗ്ലാമറാക്കാനും അമല ശ്രദ്ധിക്കാറുണ്ട്. 2015 ലെ സിമ അവാര്‍ഡില്‍ പങ്കെടുത്തപ്പോള്‍ ധരിച്ച വേഷമാണിത്

അമല പോള്‍ ഇത്രയും വേണ്ടിയിരുന്നില്ല; നടിയുടെ വര്‍ക്കൗട്ട് ഫോട്ടോ വൈറലാകുന്നു
സിമയില്‍ പങ്കെടുക്കാന്‍ അമല പോള്‍ വന്നിറങ്ങിയത് ഇങ്ങനെയാണ്. ഈ ഫോട്ടോ ഫേസ്ബുക്കിലിട്ടപ്പോള്‍ പലരും ചോദിച്ച ചോദ്യമാണ്, അമല പാന്റിടാന്‍ മറന്നോ എന്ന്

അമല പോള്‍ ഇത്രയും വേണ്ടിയിരുന്നില്ല; നടിയുടെ വര്‍ക്കൗട്ട് ഫോട്ടോ വൈറലാകുന്നു
സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു റിയാലിറ്റി ഷോയില്‍ അമല പങ്കെടുത്തിരുന്നു. ഓരോ ദിവസവും അമല ഫാഷനായി എത്തുന്നത് പ്രേക്ഷകര്‍ ശ്രദ്ധിച്ചു

അമല പോള്‍ ഇത്രയും വേണ്ടിയിരുന്നില്ല; നടിയുടെ വര്‍ക്കൗട്ട് ഫോട്ടോ വൈറലാകുന്നു
വിവാഹ ശേഷമാണ് അമല ഗ്ലാമറാകാന്‍ തുടങ്ങിയതെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ സിനിമകളില്‍ ഗ്ലാമര്‍ വേഷം ചെയ്യാറില്ല. പൊതു പരിപാടികളിലാണ് ഇത്തരം വേഷപ്പകര്‍ച്ചകള്‍

Click it and Unblock the Notifications