»   » മഞ്ജുവിനെ വേണ്ടെന്ന് മകള്‍ പറഞ്ഞോ, വീണ്ടും നടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

മഞ്ജുവിനെ വേണ്ടെന്ന് മകള്‍ പറഞ്ഞോ, വീണ്ടും നടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

By: Rohini
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വീണ്ടും ചില നവമാധ്യമങ്ങള്‍. കെട്ടടങ്ങിയ വിവാഹ മോചന കഥ വീണ്ടും കുത്തിപ്പൊക്കി അതിന്റെ മജ്ജപുറത്തെടുക്കാനുള്ള ശ്രമത്തിലാണ് സോഷ്യല്‍ മീഡിയയിലെ ചില വിരുതന്മാര്‍.

മഞ്ജു വാര്യരുടെ പേരില്‍ തുടങ്ങിയിരിക്കുന്ന ഒരു ബ്ലോഗിലാണ് നട്ടാല്‍ കരുക്കാത്ത ഈ നുണ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. വേര്‍ഡ് പ്രസില്‍ തയ്യാറാക്കിയിരിക്കുന്ന ഈ ബ്ലോഗിന് പിന്നില്‍ ആരുടെ കൈകളാണ് എന്നത് വ്യക്തമല്ല. മഞ്ജു വാര്യരുടെ അഞ്ച് കൂട്ടുകാരികളെക്കുറിച്ചും മകള്‍ മീനാക്ഷിയെക്കുറിച്ചുമാണ് ബ്ലോഗില്‍ പറയുന്നത്.

ആരുടെ കൂടെ ജീവിയ്ക്കണം എന്ന് ചോദിച്ചപ്പോള്‍ മകള്‍ മീനാക്ഷി മഞ്ജുവിനെ വേണ്ടെന്ന് പറഞ്ഞു എന്നാണ് പുതിയ ആരോപണം. അമ്മയും അമ്മയുടെ സിനിമാ കൂട്ടുകാരികളും ചേര്‍ന്നാണ് തന്റെ ജീവിതം നശിപ്പിച്ചതെന്നും മീനാക്ഷി പറഞ്ഞുവത്രെ.

മഞ്ജുവിനെ വേണ്ടെന്ന് മകള്‍ പറഞ്ഞോ, വീണ്ടും നടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

ദിവസങ്ങള്‍ക്ക് മുമ്പാണ് മഞ്ജു വാര്യര്‍ ഒരു പരസ്യ സംവിധായകനുമായി പ്രണയത്തിലാണെന്ന് കിവദന്തികള്‍ വന്നത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ മകള്‍ അമ്മയെ തള്ളിപ്പറഞ്ഞു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിയ്ക്കുന്നത്

മഞ്ജുവിനെ വേണ്ടെന്ന് മകള്‍ പറഞ്ഞോ, വീണ്ടും നടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

ആരുടെ കൂടെ ജീവിയ്ക്കണം എന്ന് ചോദിച്ചപ്പോള്‍ മകള്‍ മീനാക്ഷി മഞ്ജുവിനെ വേണ്ടെന്ന് പറഞ്ഞു എന്നാണ് പുതിയ ആരോപണം.

മഞ്ജുവിനെ വേണ്ടെന്ന് മകള്‍ പറഞ്ഞോ, വീണ്ടും നടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

അമ്മയും അമ്മയുടെ സിനിമാ കൂട്ടുകാരികളും ചേര്‍ന്നാണ് തന്റെ ജീവിതം നശിപ്പിച്ചതെന്നും മീനാക്ഷി പറഞ്ഞുവത്രെ.

മഞ്ജുവിനെ വേണ്ടെന്ന് മകള്‍ പറഞ്ഞോ, വീണ്ടും നടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

കുടുംബത്തെക്കാള്‍ കൂടുതല്‍ മഞ്ജു സിനിമയ്ക്കും അത് വഴി വരുന്ന പണത്തിനും പ്രശസ്തിയ്ക്കും സൗഹൃദങ്ങള്‍ക്കും പ്രധാന്യം നല്‍കിയെന്നും, ഇതിന് കുടുംബം എതിര് നിന്നതോടെയാണ് വിവാഹ മോചനം നേടിയതെന്നുമൊക്കെയാണ് വാര്‍ത്തകള്‍

മഞ്ജുവിനെ വേണ്ടെന്ന് മകള്‍ പറഞ്ഞോ, വീണ്ടും നടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

മഞ്ജു വാര്യരുടെ പേരില്‍ തുടങ്ങിയിരിക്കുന്ന ഒരു ബ്ലോഗിലാണ് നട്ടാല്‍ കരുക്കാത്ത ഈ നുണ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.

മഞ്ജുവിനെ വേണ്ടെന്ന് മകള്‍ പറഞ്ഞോ, വീണ്ടും നടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

വേര്‍ഡ് പ്രസില്‍ തയ്യാറാക്കിയിരിക്കുന്ന ഈ ബ്ലോഗിന് പിന്നില്‍ ആരുടെ കൈകളാണ് എന്നത് വ്യക്തമല്ല. ഒരേ ഒരു പോസ്റ്റ് മാത്രമേ ബ്ലോഗില്‍ കാണാനുള്ളൂ.

മഞ്ജുവിനെ വേണ്ടെന്ന് മകള്‍ പറഞ്ഞോ, വീണ്ടും നടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

മഞ്ജു വാര്യരുടെ അഞ്ച് കൂട്ടുകാരികളെയും വിവാഹ മോചനത്തെയും ബന്ധിപ്പിച്ചുകൊണ്ടാണ് ബ്ലോഗ്. നടിയെ അപമാനിയ്ക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഈ ബ്ലോഗിന് പിന്നിലെന്ന് ആരാധകര്‍ പറയുന്നു.

English summary
Anonymous blog post to malign famous actress image.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam