»   » ആര്യയുടെ പുതിയ ഫോട്ടോ വൈറലാകുന്നു...ഇത് ഗ്ലാമറാണോ, അതോ.....

ആര്യയുടെ പുതിയ ഫോട്ടോ വൈറലാകുന്നു...ഇത് ഗ്ലാമറാണോ, അതോ.....

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു ഫോട്ടോഷൂട്ടോടെ വൈറലായ പേരാണ് ആര്യയുടേത്. ബഡായി ബംഗ്ലാവ് എന്ന സെലിബ്രിറ്റി ചാറ്റ് ഷോയിലൂടെ ശ്രദ്ധേയായ ആര്യയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് പ്രേക്ഷകര്‍ക്കൊരു ഞെട്ടല്‍ തന്നെയായിരുന്നു.

ഇപ്പോള്‍ ഫേസ്ബുക്കില്‍ ആര്യയുടെ പുതിയൊരു ഫോട്ടോ വൈറലാകുന്നുണ്ട്. ഗ്ലാമറാണോ എന്ന് ചോദിച്ചാല്‍ ആണ്, അല്ലേ എന്ന് ചോദിച്ചാല്‍ അല്ല താനും. പക്ഷെ ഗെറ്റപ്പില്‍ ആകെ ഒരു പുതുമയുണ്ട്.

ആര്യയുടെ പുതിയ ഫോട്ടോ വൈറലാകുന്നു...ഇത് ഗ്ലാമറാണോ, അതോ.....

ഇതാണ് ആ ഫോട്ടോ. പുതിയ രൂപം ഭാവം

ആര്യയുടെ പുതിയ ഫോട്ടോ വൈറലാകുന്നു...ഇത് ഗ്ലാമറാണോ, അതോ.....

ആര്യ നടത്തിയ ഒരു ഗ്ലാമര്‍ ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതിലെ ചിത്രങ്ങളിലൊന്ന്

ആര്യയുടെ പുതിയ ഫോട്ടോ വൈറലാകുന്നു...ഇത് ഗ്ലാമറാണോ, അതോ.....

താന്‍ മോഡല്‍ രംഗത്ത് നിന്നും വന്നതാണെന്നും, ആ ഫോട്ടോ ഷൂട്ടില്‍ തെറ്റായി ഒന്നും തനിക്ക് തോന്നിയില്ലെന്നുമായിരുന്നു ആര്യയുടെ വിശദീകരണം. ഭര്‍ത്താവിന്റെ സമ്മതത്തോടെയാണ് ഫോട്ടോ ഷൂട്ട് നടത്തിയതെന്നും ആര്യ പറഞ്ഞു

ആര്യയുടെ പുതിയ ഫോട്ടോ വൈറലാകുന്നു...ഇത് ഗ്ലാമറാണോ, അതോ.....

നിരവധി ടെലിവിഷന്‍ സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ആര്യയെ ശ്രദ്ധേയാക്കിയത് ഏഷ്യനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ ചാറ്റ് ഷോയാണ്. അതിലൂടെയാണ് ആര്യ കുടുംബ പ്രേക്ഷകര്‍ക്ക് പരിചിതയായത്

English summary
Another photo of actress Arya's going viral on facebook

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam