»   » പ്രേമത്തിന് ശേഷം ആദ്യമായി മേരി ജോര്‍ജ്ജിനെ കണ്ടപ്പോള്‍; എന്ത് സംഭവിച്ചു?

പ്രേമത്തിന് ശേഷം ആദ്യമായി മേരി ജോര്‍ജ്ജിനെ കണ്ടപ്പോള്‍; എന്ത് സംഭവിച്ചു?

Posted By: Rohini
Subscribe to Filmibeat Malayalam

പ്ലസ് ടു കഴിഞ്ഞ് കോളേജ് ജീവിതത്തിലേക്ക് കടന്ന്, മലര്‍ മിസുമായി പ്രണയത്തിലായതിന് ശേഷം ജോര്‍ജ്ജ് തന്റെ പഴയ കാമുകി മേരിയെ മറന്നിരുന്നു. പിന്നീട് മലര്‍ മിസും പോയി, സെലിനെ പരിചയപ്പെട്ടപ്പോഴാണ് മേരിയെ കുറിച്ച് വീണ്ടും ഓര്‍ത്തത്. അപ്പോള്‍ പറഞ്ഞത് മേരി ഒരുത്തനെയും കെട്ടി അമേരിക്കയിലാണെന്നാണ്.

അന്ന് പിരിഞ്ഞ മേരിയും ജോര്‍ജ്ജും പിന്നീട് കണ്ടത് കഴിഞ്ഞ ദിവസം ദുബായില്‍ വച്ചു നടന്ന സിമ അവരാഡ് ദാന ചടങ്ങിലാണ്. പ്രേമത്തിന്റെ 72 ദിവസത്തെ ഓട്ടത്തിന് ശേഷം ആദ്യമായി ജോര്‍ജ്ജിനെ (നിവിന്‍ പോളി) കണ്ടപ്പോള്‍ മേരി (അനുപമ പരമേശ്വരന്‍)ഒരു സെല്‍ഫി എടുത്തു, കാണൂ...

പ്രേമത്തിന് ശേഷം ആദ്യമായി മേരി ജോര്‍ജ്ജിനെ കണ്ടപ്പോള്‍

ഇതാണ് ജോര്‍ജ്ജിനെ (നിവിന്‍ പോളി) കണ്ടപ്പോള്‍ മേരി (അനുപമ പരമേശ്വരന്‍) എടുത്ത സെല്‍ഫി. കൂടെ എബ്രിഡ് ഷൈനും

പ്രേമത്തിന് ശേഷം ആദ്യമായി മേരി ജോര്‍ജ്ജിനെ കണ്ടപ്പോള്‍

ദുബായില്‍ വച്ചു നടന്ന സിമ പുരസ്‌കാരദാന ചടങ്ങിനിടെയാണ് അനുപമയും നിവിനും വീണ്ടും കണ്ടത്

പ്രേമത്തിന് ശേഷം ആദ്യമായി മേരി ജോര്‍ജ്ജിനെ കണ്ടപ്പോള്‍

അനുപമ ചടങ്ങില്‍ അതിഥിയായെത്തിയതാണ്. മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിക്കാനാണ് നിവിന്‍ എത്തിയത്

പ്രേമത്തിന് ശേഷം ആദ്യമായി മേരി ജോര്‍ജ്ജിനെ കണ്ടപ്പോള്‍

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ അനുപമയും അനുപമയുടെ മുടിയും ഹിറ്റായി

English summary
Anupama met Nivin Pauly after the 72 days of Premam journey

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam