»   » പെറ്റിക്കോട്ടാണോ ഇത്.. മുട്ടോളമെത്തുന്ന ഉടുപ്പിട്ട് അനുപമയുടെ ഫോട്ടോ ഷൂട്ട്; ചിത്രങ്ങള്‍ വൈറലാകുന്നു

പെറ്റിക്കോട്ടാണോ ഇത്.. മുട്ടോളമെത്തുന്ന ഉടുപ്പിട്ട് അനുപമയുടെ ഫോട്ടോ ഷൂട്ട്; ചിത്രങ്ങള്‍ വൈറലാകുന്നു

By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെയാണ് അനുപമ പരമേശ്വരന്റെ അരങ്ങേറ്റം. അന്ന് മുതല്‍ ഇന്ന് വരെ അനുവിന്റെ ഡ്രസ്സിങ് എന്നും ചര്‍ച്ചയായിട്ടുണ്ട്. പൊതു ചടങ്ങിലായാലും സിനിമയിലായാലും നടിയുടെ വേഷം ആരാധകര്‍ ശ്രദ്ധിച്ചു.

ഹല്ല പിന്നെ, സിനിമ ഉണ്ടെങ്കില്‍ അഭിനയിക്കും, ഇല്ലെങ്കിലും സന്തോഷമായിരിയ്ക്കുമെന്ന് ഭാവന

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചില ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു. മുട്ടോളമെത്തുന്ന കുഞ്ഞുടുപ്പിട്ട് നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നുത്. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം.

എല്ലാ പെണ്‍കുട്ടികളെയും പോലെ സമാന്തയും, ഭര്‍ത്താവിനെ കിട്ടിയപ്പോള്‍ അച്ഛനെ ഉപേക്ഷിച്ചു!!

ഇതാണ് ചിത്രം

ഇതാണ് ഈ ചിത്രങ്ങള്‍. അല്പം ഗ്ലാമറാണെങ്കിലും ചിത്രത്തില്‍ അനു അതി സുന്ദരിയാണ്.

പ്രേമത്തിലൂടെ തുടക്കം

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായിട്ടാണ് അനുപമയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തില്‍ മൂന്ന് നായികമാരില്‍ ഒരാളാണ്.

തെലുങ്കിലേക്ക്

ആദ്യ ചിത്രത്തിന് ശേഷം അനുപമയെ തേടി തെലുങ്ക് സിനിമാ ലോകത്ത് നിന്ന് ധാരാളം അവസരം വന്നു. പ്രേമത്തിന്റെ റീമേക്ക് ഉള്‍പ്പടെ നാലില്‍ അധികം ചിത്രങ്ങള്‍ തെലുങ്കില്‍ ചെയ്തതോടെ അവിടെ ശ്രദ്ധിക്കപ്പെട്ടു.

തമിഴിലേക്ക്

തമിഴിലും സാന്നിധ്യം അറിയിക്കാന്‍ അനുവിന് കഴിഞ്ഞു. ധനുഷ് ഇരട്ട വേഷത്തിലെത്തിയ കൊടി എന്ന ചിത്രത്തില്‍ തൃഷയ്‌ക്കൊപ്പമാണ് അനുപമ നായിക നിര പങ്കിട്ടത്.

മടങ്ങിവരവ്

അന്യഭാഷയില്‍ തിരക്കിലായതോടെ അനുവിന് മലയാളത്തിലേക്ക് തിരിഞ്ഞു നോക്കാന്‍ സമയം കിട്ടിയില്ല. ഇടയില്‍ ജെയിംസ് ആന്റ് ആലീസില്‍ അതിഥി താരമായി എത്തി. ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലും ഒരു കുഞ്ഞു വേഷം അനുപമയ്ക്കുണ്ടായിരുന്നു.

English summary
Anupama Parameswaran goes viral on social media
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam