»   » വിവാഹിതനുമായി അനുഷ്‌ക ഷെട്ടി പ്രണയത്തില്‍!

വിവാഹിതനുമായി അനുഷ്‌ക ഷെട്ടി പ്രണയത്തില്‍!

By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യയിലെ പ്രമുഖ നിര്‍മാതാവുമായി അനുഷ്‌ക ഷെട്ടി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ഇരുവരുടെയും വിവാഹമുണ്ടാകുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇദ്ദേഹം വിവാഹിതനാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

ചിരഞ്ജീവിയുടെ ബന്ധുവാണ് വരന്‍ എന്നും കേള്‍ക്കുന്നു. അടുത്തിടെ അനുഷ്‌ക അഭിനയിച്ച സിനിമ നിര്‍മിച്ചത് ഇവരായിരുന്നവത്രേ. എന്നാല്‍ അനുഷ്‌കയുടെ വീട്ടുകാര്‍ക്ക് ഈ വിവാഹബന്ധത്തില്‍ താത്പര്യമില്ലെന്നും കേള്‍ക്കുന്നുണ്ട്.

ബാഹുബലി തിരക്കില്‍

എസ്എസ് രാജമൗലിയുടെ ബഹുബലി രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ നടി അനുഷ്‌ക ഷെട്ടി.

വിവാഹം

അടുത്ത വര്‍ഷം വിവാഹമുണ്ടാകും.

വീട്ടുക്കാര്‍ക്ക് സമ്മതമില്ല

ഇരുവരുടെയും വീട്ടുകാര്‍ക്ക് സമ്മതമില്ലെന്നാണ് അറിയുന്നത്.

പ്രതികരണം

പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ച് അനുഷ്‌ക ഷെട്ടിയോ നിര്‍മാതാവോ പ്രതികരിച്ചിട്ടില്ല.

English summary
Anushka in love with a popular Tollywood film-maker?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam