»   » മാസ് ഗെറ്റപ്പിൽ അനുഷ്ക എത്തുന്നു! നാച്ചിയാറിൽ ജ്യോതികയുടെ വേഷത്തിൽ അനുഷ്ക

മാസ് ഗെറ്റപ്പിൽ അനുഷ്ക എത്തുന്നു! നാച്ചിയാറിൽ ജ്യോതികയുടെ വേഷത്തിൽ അനുഷ്ക

Written By:
Subscribe to Filmibeat Malayalam

ജ്യോതികയുടെ രണ്ടാം വരവിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു നാച്ചിയാർ. ജ്യോതിക , ജിവി പ്രകാശ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബാല സംവിധാനം ചെയ്ത് ഒരു മാസ് ചിത്രമായിരുന്നു ഇത്. തമിഴിൽ ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത്.

anushka

ഇവരുടെ ധൈര്യം സമ്മതിക്കണം, ദുൽഖറിനേയും കീർത്തിയേയും കുറിച്ച് പ്രകാശ് രാജ് പറഞ്ഞതിങ്ങനെ...

ഇപ്പോഴിത ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഇറങ്ങുന്നു. ബാഹുബലി, ബാഹുബലി 2, ഭാഗമതി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ കൈയടി വാങ്ങിയ അനുഷ്ക ഷെട്ടിയായിരിക്കും ചിത്രത്തിലെ നായികയായി എത്തുക. എന്നാൽ ഇതു സംബന്ധമായി ഔദ്യോകി പ്രഖ്യാപനം ഉണ്ടായിട്ടില്ല. കൂടാതെ നാച്ചിയാറിന്റെ തെലുങ്ക് പതിപ്പിനു വേണ്ടിയുള്ള മറ്റ് താരങ്ങളേയും തിര‍ഞ്ഞെടുത്തിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.

സമയമാകുമ്പോൾ അത് നടക്കും! നടി അനുഷ്ക ഷെട്ടിയുടെ വിവാഹ സങ്കൽപ്പം ഇങ്ങനെ...

ചിത്രത്തിൽ കലിപ്പ് ലുക്കിലാണ് ജ്യോതിക പ്രതൃക്ഷപ്പെട്ടത്. ഇതുവരെ കണ്ടിട്ടില്ലാത്ത് വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം എത്തിയത്. പീഡന കേസ് അന്വേഷിക്കാൻ വരുന്ന തന്റേടിയായ പോലീസ് ഉദ്യോഗസ്ഥയെയാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്.

English summary
anushka shetty act naachiyaar telugu version

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X