»   » ആരും കഴിക്കാനാഗ്രഹിക്കുന്ന ഒരു ഹോട്ട് ജിലേബിയാണ് അനുഷ്‌ക, അലിയുടെ പരമാര്‍ശം വിവാദത്തില്‍

ആരും കഴിക്കാനാഗ്രഹിക്കുന്ന ഒരു ഹോട്ട് ജിലേബിയാണ് അനുഷ്‌ക, അലിയുടെ പരമാര്‍ശം വിവാദത്തില്‍

Posted By:
Subscribe to Filmibeat Malayalam

അനുഷ്‌ക ഷെട്ടി ഒരു ഹോട്ട് ജിലേബി തന്നെ. ആരും കൊതിക്കുന്ന ഒരു ജിലേബി. ഇത് പറഞ്ഞത് മറ്റാരുമല്ല, തെലുങ്ക് കൊമേഡിയന്‍ താരം അലിയാണ് ഇക്കാര്യം പറയുന്നത്. അനുഷ്‌കയുടെയും ആര്യയുടെയും പുതിയ ചിത്രമായ സൈസ് സീറോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങില്‍ വച്ചാണ് അലിയുടെ ഇങ്ങനൊരു പരമാര്‍ശം.

അനുഷ്‌ക ഷെട്ടി ആരും കൊതിക്കുന്ന ഹോട്ട് ജിലേബിയാണെും മറ്റ് താരങ്ങളേക്കാള്‍ ശരീര സൗന്ദര്യം അനുഷ്‌കയ്ക്ക് ഉണ്ടെന്നും അലി പറയുന്നു. എന്തായാലും സംഭവം ഇപ്പോള്‍ വിവാദമായിരിക്കുന്നു.

ആരും കഴിക്കാനാഗ്രഹിക്കുന്ന ഒരു ഹോട്ട് ജിലേബിയാണ് അനുഷ്‌ക, അലിയുടെ പരമാര്‍ശം വിവാദത്തില്‍

അജിത്ത് നായകനായി എത്തിയ ബില്ല എന്ന ചിത്രം കണ്ടപ്പോള്‍ മുതല്‍ താന്‍ അനുഷ്‌കയുടെ ആരാധകനാണെന്ന് അലി പറയുന്നു.

ആരും കഴിക്കാനാഗ്രഹിക്കുന്ന ഒരു ഹോട്ട് ജിലേബിയാണ് അനുഷ്‌ക, അലിയുടെ പരമാര്‍ശം വിവാദത്തില്‍

ആരും കഴിക്കാന്‍ ആഗ്രിഹിക്കുന്ന ഒരു ഹോട്ട് ജിലേബി തന്നെ അനുഷ്‌ക ഷെട്ടി- അലിയുടെ പരമാര്‍ശം ഇപ്പോള്‍ വിവാദം ആയിരിക്കുകയാണ്.

ആരും കഴിക്കാനാഗ്രഹിക്കുന്ന ഒരു ഹോട്ട് ജിലേബിയാണ് അനുഷ്‌ക, അലിയുടെ പരമാര്‍ശം വിവാദത്തില്‍

ആര്യയും അനുഷ്‌കയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് സൈസ് സീറോ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് വേളയിലാണ് ഹാസ്യ താരം അലി അനിഷ്‌കയെ കുറിച്ച് ഇങ്ങനൊരു പരമാര്‍ശം നടത്തുന്നത്.

ആരും കഴിക്കാനാഗ്രഹിക്കുന്ന ഒരു ഹോട്ട് ജിലേബിയാണ് അനുഷ്‌ക, അലിയുടെ പരമാര്‍ശം വിവാദത്തില്‍

സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടി 20 കിലോയാണ് അനുഷ്‌ക വണ്ണം കൂട്ടിയത്. സ്ത്രീകള്‍ക്ക് വണ്ണം കൂടിയാലുണ്ടാകുന്ന പ്രശ്‌നത്തെ കുറിച്ചാണ് സൈസ് സീറോയില്‍ പറയുന്നത്.

ആരും കഴിക്കാനാഗ്രഹിക്കുന്ന ഒരു ഹോട്ട് ജിലേബിയാണ് അനുഷ്‌ക, അലിയുടെ പരമാര്‍ശം വിവാദത്തില്‍

സൈസ് സീറോയ്ക്ക് ശേഷം എസ് എസ് രാജമൗലിയുടെ ബാഹുബലിയുടെ രണ്ടാം ഭാഗത്തിലാണ് ഇനി അഭിനയിക്കുക. സൈസ് സീറോയ്ക്ക് വണ്ണം കൂട്ടിയ അനുഷ്‌ക വിദേശത്ത് പോയി വണ്ണം കുറച്ചാണ് ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ ചേരുക.

English summary
The recent case in point is popular Telugu comedian Ali making a few sexist comments about Baahubali actor Anushka Shetty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam