»   » ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനുഷ്‌ക വീണ്ടും ബിക്കിനി അണിയുന്നു

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനുഷ്‌ക വീണ്ടും ബിക്കിനി അണിയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

കഥാപാത്രത്തോട് ഇത്രയേറെ അര്‍പ്പണ ബോധവും ആത്മാര്‍ത്ഥതയും കാണിയ്ക്കുന്ന ഒരു തെന്നിന്ത്യന്‍ നടിയുണ്ടെങ്കില്‍ അത് അനുഷ്‌ക ഷെട്ടി മാത്രമാണ്. സൗന്ദര്യ നോക്കാതെയാണ് അനുഷ്‌ക കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഒടുവില്‍ പുറത്തിറങ്ങിയ ബാഹുബലിയും ഇനി പുറത്തിറങ്ങാനിരിക്കുന്ന ഇഞ്ചി ഇടിപ്പഴക് എന്ന ചിത്രത്തിലെയും വേഷം നോക്കിയാല്‍ അത് വ്യക്തമാകും.

ബാഹബലിയിലെ നിഗൂഡമായ വേഷവും അരുന്തതിയില്‍ ഹൊറര്‍ വേഷവും മറ്റ് സിനിമകളില്‍ സാധാരണ വേഷവും അങ്ങനെ വേഷങ്ങളേതായാലും അനുഷ്‌ക അത് വെല്ലുവിളിയായി സ്വീകരിക്കും. മോഡേണ്‍ വേഷങ്ങളും നാടന്‍ വേഷങ്ങളും ധരിയ്ക്കുമെങ്കിലും ബിക്കിനി അണിയുന്നത് അനുഷ്‌കയ്ക്ക് അല്പം മടുപ്പുള്ള കാര്യമാണ്. എന്നിരുന്നാലും ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനുഷ്‌ക ഇപ്പോള്‍ വീണ്ടും ബിക്കിനി അണിയാന്‍ ഒരുങ്ങുകയാണ്.

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനുഷ്‌ക വീണ്ടും ബിക്കിനി അണിയുന്നു

തമിഴില്‍ ഇഞ്ചി ഇടിപ്പഴക് എന്ന പേരിലും തലുങ്കില്‍ സൈസ് സീറോ എന്ന പേരിലുമായി അണിയിച്ചൊരുക്കുന്ന ദ്വിഭാഷ ചിത്രത്തിലാണ് അനുഷ്‌ക വീണ്ടും ബിക്കിനി അണിഞ്ഞെത്തുന്നത്.

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനുഷ്‌ക വീണ്ടും ബിക്കിനി അണിയുന്നു

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അനുഷ്‌ക വീണ്ടും ബിക്കിനി അണിയുന്നത്. 2009 ല്‍ പ്രഭാസ് നായകനായി പുറത്തിറങ്ങിയ ബില്ല എന്ന ചിത്രത്തിന് വേണ്ടിയാണ് അനുഷ്‌ക ഒടുവില്‍ ബിക്കിനി അണിഞ്ഞത്

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനുഷ്‌ക വീണ്ടും ബിക്കിനി അണിയുന്നു

ഇഞ്ചി ഇടിപ്പഴക് എന്ന ചിത്രത്തിന് വേണ്ടി അനുഷ്‌ക ബിക്കിനി അണിയുക മാത്രമല്ല, കഥാപാത്രത്തിന് വേണ്ടി വേറെയും ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. ചിത്രത്തിന് വേണ്ടി 20 കിലോ കൂട്ടിയ അനുഷ്‌ക പിന്നീട് മെലിഞ്ഞ് സ്ലിം ബ്യൂട്ടിയായും ചിത്രത്തിലെത്തുന്നു.

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനുഷ്‌ക വീണ്ടും ബിക്കിനി അണിയുന്നു

നായകന്‍ ആര്യയുമായുള്ള ഒരു ലിപ് ലോക്ക് രംഗവും ചിത്രത്തിലുണ്ടെന്നാണ് കേള്‍ക്കുന്നത്.

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനുഷ്‌ക വീണ്ടും ബിക്കിനി അണിയുന്നു

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് മറ്റ് നായികമാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് അനുഷ്‌ക ഷെട്ടി വെല്ലുവിളിയുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ബാഹുബലി എന്ന ചിത്രത്തിന് ശേഷം രുദ്രാമ്മ ദേവി എന്ന ചിത്രത്തില്‍ സമാനമായ മറ്റൊരു ഹൊറര്‍ ത്രില്ലര്‍ കഥാപാത്രവുമായാണ് അനുഷ്‌ക എത്തുന്നത്. ചിത്രം അധികം വൈകാതെ തിയേറ്ററുകളിലെത്തും.

English summary
Anushka is going to appear in a bikini in the soon to be released ‘Inji Iduppazhagi’ in which she plays the title role opposite Arya. She had worn the sexy garb way back in 2009 in the Prabhas starrer ‘Billa’(Telugu). Anushka appears in two getups in the film one a plump woman for which she put on twenty kilos and a size zero girl.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam