»   »  സമാന്തയും നാഗചൈതന്യയും വിവാഹ കഴിക്കുന്നില്ലേ? ലിവിങ് ടുഗദറാണെന്നത് സത്യമൊ?

സമാന്തയും നാഗചൈതന്യയും വിവാഹ കഴിക്കുന്നില്ലേ? ലിവിങ് ടുഗദറാണെന്നത് സത്യമൊ?

By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം സമാന്തയുടെ വിവാഹ വാര്‍ത്തകളാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. തെലുങ്ക് സൂപ്പര്‍ നാഗചൈതന്യയുമായി പ്രണയത്തിലാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം ഈ വര്‍ഷം ഉണ്ടാകുമെന്നുമാണ് കേട്ടിരുന്നു.

Read Also: സമാന്ത ഈ വര്‍ഷം വിവാഹിതയാകും

എന്നാല്‍ വിവാഹത്തിന് മുമ്പ് സമാന്തയും നാഗചൈതന്യയും ലിവിങ് ടുഗദര്‍ ആരംഭിച്ചതായും കേള്‍ക്കുന്നു. അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം നാഗചൈതന്യയുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്.

സമാന്തയും നാഗചൈതന്യയും വിവാഹ കഴിക്കുന്നില്ലേ? ലിവിങ് ടുഗദറാണെന്നത് സത്യമൊ?

തെലുങ്ക് താരം നാഗചൈതന്യയുമായി പ്രണയത്തിലാണെന്ന വാര്‍ത്ത സത്യമാണെന്ന് നടി സമ്മതിച്ചതോടെയാണ് വിവാഹ വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്. പ്രണയത്തിലാണെന്ന് മാത്രം സമ്മതിച്ച താരം കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് പറയാനും തയ്യാറായില്ല.

സമാന്തയും നാഗചൈതന്യയും വിവാഹ കഴിക്കുന്നില്ലേ? ലിവിങ് ടുഗദറാണെന്നത് സത്യമൊ?

എന്നാല്‍ ഈ വര്‍ഷം തന്നെ ഇരുവരും വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു.

സമാന്തയും നാഗചൈതന്യയും വിവാഹ കഴിക്കുന്നില്ലേ? ലിവിങ് ടുഗദറാണെന്നത് സത്യമൊ?

പുതിയ വാര്‍ത്തകള്‍ ഇരുവരും ലിവിങ് ടുഗദര്‍ റിലേഷന്‍ഷിപ്പിലാണെന്നും പറയുന്നു.

സമാന്തയും നാഗചൈതന്യയും വിവാഹ കഴിക്കുന്നില്ലേ? ലിവിങ് ടുഗദറാണെന്നത് സത്യമൊ?

എന്നാല്‍ ഇതുവരെ താരങ്ങള്‍ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.

English summary
Are Naga Chaitanya and Samantha living together?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam