പ്രണയമല്ല...ആര്യ ഇനി രാഷ്ട്രീയത്തിലേയ്ക്ക്

By Meera Balan

പ്രണയമൊക്കെ മടുത്ത് നടന്‍ ആര്യയും രാഷ്ട്രീയത്തിലേയ്ക്ക്. രാഷ്ട്രീയമെന്നാല്‍ യഥാര്‍ത്ഥ ജീവിത്തിലേയ്ക്കാണെന്ന് കരുതല്ലേ. ഇതൊരു സിനിമ വാര്‍ത്തയാണ്. ആര്യ ഒരു പൊളിറ്റിക്കല്‍ ത്രില്ലറില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. ആക്ഷന്‍ ത്രില്ലറുകളിലൂടെയും റൊമാന്റിക് ചിത്രങ്ങളിലൂടെയും തിളങ്ങിയ ആര്യ പൊളിറ്റിക്കല്‍ ത്രില്ലറിന്റെ ഭാഗമാവുകയാണ്.

ജീവ ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ആര്യയുടെ പുത്തന്‍ പരീക്ഷണം. ആര്യയുടെ സഹോദരനെ നായകനാക്കി ഒരുക്കിയ ചിത്രത്തിന് ശേഷം വീണ്ടുമൊരു ഹിറ്റ് സിനിമഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജീവ ശങ്കര്‍.

Arya

ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ച ശേഷം കഥയേറെ ഇഷ്ടപ്പെട്ടുവെന്ന് ആര്യ പറഞ്ഞതായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ബിഗ് ബജറ്റ് ചിത്രമാണ് ആര്യയ്ക്ക് വേണ്ടി ഒരുക്കുന്നത്.

ജീവശങ്കര്‍ ജീവയുടെ അനിയന്‍ സത്യയെ നായകനായക്ക് ഒരുക്കിയ റൊമാന്റിക് ചിത്രം അമരകാവ്യം മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തില്‍ മലയാളി താരം മിയയാണ് നായികയായി അഭിനയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X