നിവിന് ശേഷം അടുത്ത മോഹന്‍ലാല്‍ ആകാന്‍ ആസിഫ് അലി
ഇപ്പോള്‍ അതാണല്ലോ ഒരു ട്രെന്റ്. പിരിച്ചുവച്ച മീശയുണ്ടെങ്കില്‍ അവര്‍ മോഹന്‍ലാല്‍. നിവിന്‍ പോളിയ്ക്ക് ശേഷം അടുത്തതായി മലയാളത്തില്‍ മറ്റൊരു മോഹന്‍ലാല്‍ കൂടെ വരികയാണ്, ആസിഫ് അലി!
ഇത് വെറുതെ ഒരു മീശ പിരിക്കല്‍ കൊണ്ട് മാത്രം മോഹന്‍ലാല്‍ ആണെന്ന് പറയുകയല്ല. ഈ സിനിമയില്‍ യഥാര്‍ത്ഥത്തില്‍ തന്നെ ആസിഫ് മോഹന്‍ലാലിനെ അനുകരിക്കുകയാണത്രെ.

നിവിന് ശേഷം അടുത്ത മോഹന്‍ലാല്‍ ആകാന്‍ ആസിഫ് അലി
വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന കോഹിനൂര്‍ എന്ന ചിത്രത്തിലാണ് ആസിഫ് മോഹന്‍ലാലിനെ അനുകരിക്കാന്‍ ശ്രമിയ്ക്കുന്നത്.

നിവിന് ശേഷം അടുത്ത മോഹന്‍ലാല്‍ ആകാന്‍ ആസിഫ് അലി
എണ്‍പത്തിയെട്ട് കാലഘട്ടിത്തിലൂടെയാണ് കഥ സഞ്ചരിയ്ക്കുന്നത്. രാജാവിന്റെ മകനും അതിരാത്രവുമൊക്കെ റിലീസ് ചെയ്ത കാലം

നിവിന് ശേഷം അടുത്ത മോഹന്‍ലാല്‍ ആകാന്‍ ആസിഫ് അലി
രാജാവിന്റെ മകനും അതിരാത്രവുമൊക്കെ കണ്ട് വിന്‍സന്റ് ഗോമസിനെയും താരദാസിനെയുമൊക്കെ പോലെ ആകാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരനാണ് ആസിഫിന്റെ ലൂയിസ്

നിവിന് ശേഷം അടുത്ത മോഹന്‍ലാല്‍ ആകാന്‍ ആസിഫ് അലി
ആസിഫ് അലി ആദ്യമായി നിര്‍മിച്ച് അഭിനയിക്കുന്ന ചിത്രം വരുന്ന 24 ന് തിയേറ്ററുകളിലെത്തും

Click it and Unblock the Notifications