»   » ഭാര്യ പര്‍ദ്ദ ഇട്ടില്ല എന്ന് ഇനിയാരും പറയരുത്; ആസിഫ് അലി നൈസായി പ്രതികാരം ചെയ്തു

ഭാര്യ പര്‍ദ്ദ ഇട്ടില്ല എന്ന് ഇനിയാരും പറയരുത്; ആസിഫ് അലി നൈസായി പ്രതികാരം ചെയ്തു

Posted By: Rohini
Subscribe to Filmibeat Malayalam

ആസിഫ് അലി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുടുംബ ചിത്രത്തിന് ഇനിയൊരു വിമര്‍ശനം കേള്‍ക്കാനില്ല. നോമ്പ് കാലത്ത് ഭാര്യ പര്‍ദ്ദ ഇടാത്ത ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു എന്ന് പറഞ്ഞായിരുന്നു സദാചാര വാദികള്‍ രംഗത്തെത്തിയത്.

ആസിഫ് അലി മുക്രിയും മുല്ലാക്കയുമല്ല, നടനാണ്; സദാചാരകുരുപൊട്ടിയവര്‍ക്ക് സംവിധായകന്റെ മറുപടി

ഫേസ്ബുക്കില്‍ ഇക്കാര്യത്തെ കുറിച്ച് സംഘര്‍ഷഭരിതമായ ചര്‍ച്ചകള്‍ നടക്കുമ്പോഴും ആസിഫ് അലി ഒന്നും മിണ്ടിയില്ല. എന്നാലിപ്പോള്‍ ആസിഫ് നൈസായിട്ടൊന്ന് പ്രതികാരം ചെയ്തു. ഭാര്യ പര്‍ദ്ദ ഇടാത്ത, അഞ്ച്് ഫോട്ടോകള്‍ ഫേസ്ബുക്കിലിട്ടുകൊടുത്തു, ഇനി വിമര്‍ശിച്ചോളൂ

കസബയുടെ ട്രോളുകള്‍ ഇറങ്ങിയപ്പോള്‍ അത് സ്വന്തം വാളില്‍ പോസ്റ്റ് ചെയ്ത ട്രോളന്മാരുടെ വായടപ്പിച്ച മമ്മൂട്ടിയുള്ള സിനിമാ ലോകത്ത് ഇതല്ല ഇതിനപ്പുറവും കാണും. ഇതുമൊരു മമ്മൂട്ടി സ്റ്റൈല്‍... ഫോട്ടോകള്‍ കാണാം

ഭാര്യ പര്‍ദ്ദ ഇട്ടില്ല എന്ന് ഇനിയാരും പറയരുത്; ആസിഫ് അലി നൈസായി പ്രതികാരം ചെയ്തു

ഗ്രഹലക്ഷ്മി മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടില്‍ എടുത്ത ചിത്രങ്ങളായിരുന്നു ഇവ.

ഭാര്യ പര്‍ദ്ദ ഇട്ടില്ല എന്ന് ഇനിയാരും പറയരുത്; ആസിഫ് അലി നൈസായി പ്രതികാരം ചെയ്തു

പരിശുദ്ധമായ റംസാന്‍ നോമ്പുകാലത്ത് ഭാര്യ പര്‍ദ്ദ ഇടാതെയുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു എന്ന് പറഞ്ഞുകൊണ്ടായിരുന്നു വമര്‍ശനങ്ങള്‍ വന്നത്.

ഭാര്യ പര്‍ദ്ദ ഇട്ടില്ല എന്ന് ഇനിയാരും പറയരുത്; ആസിഫ് അലി നൈസായി പ്രതികാരം ചെയ്തു

എന്നാല്‍ നടനെ പിന്തുണച്ചുകൊണ്ടും ചിലര്‍ ഫേസ്ബുക്കിലുണ്ടായിരുന്നു. വസ്ത്രധാരണം വ്യക്തിസ്വാന്ത്രമാണെന്ന് ചിലര്‍ വാദിച്ചു.

ഭാര്യ പര്‍ദ്ദ ഇട്ടില്ല എന്ന് ഇനിയാരും പറയരുത്; ആസിഫ് അലി നൈസായി പ്രതികാരം ചെയ്തു

പര്‍ദ്ദ ഒരു വേഷം മാത്രമാണെന്ന് പറഞ്ഞുകൊണ്ട് സംവിധായകന്‍ എംഎ നിഷാദും ആസിഫ് അലിയെയും കുടുംബത്തെയും പിന്തുണച്ചു.

ഭാര്യ പര്‍ദ്ദ ഇട്ടില്ല എന്ന് ഇനിയാരും പറയരുത്; ആസിഫ് അലി നൈസായി പ്രതികാരം ചെയ്തു

ഈ സാഹചര്യത്തിലാണ് ആസിഫ് അലി ഭാര്യ പര്‍ദ്ദ ധരിക്കാതെ തന്നെയുള്ള അഞ്ച്് ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

English summary
Asif Ali shares more photos with family on facebook

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam