»   »  അമൃതയെ കുറിച്ച് ബാല ഒന്നും പറഞ്ഞില്ലല്ലോ; വിവാഹ മോചനം എന്തായി ?

അമൃതയെ കുറിച്ച് ബാല ഒന്നും പറഞ്ഞില്ലല്ലോ; വിവാഹ മോചനം എന്തായി ?

Posted By: Rohini
Subscribe to Filmibeat Malayalam

ഇക്കഴിഞ്ഞ ജൂണ്‍ മാസം മുതലാണ് ബാലയും അമൃത സുരേഷും വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ വന്നത്. വാര്‍ത്ത തെറ്റാണെന്ന് അമൃത പറഞ്ഞെങ്കിലും, ഇല്ല ഞങ്ങള്‍ വിവാഹമോചിതരാകുന്നു എന്ന് പറഞ്ഞ് ബാല രംഗത്തെത്തി.

എന്നാല്‍ ഇപ്പോള്‍ അതേ കുറിച്ച് ഒന്നും പറഞ്ഞു കേള്‍ക്കുന്നില്ല. അടുത്തിടെ മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ അച്ഛനെയും അമ്മയെയും തന്റെ കരിയറിനെയും കുറിച്ച് മാത്രമാണ് ബാല സംസാരിച്ചത്. വ്യക്തിപരമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അടിക്കടി ആവര്‍ത്തിക്കുകയും ചെയ്തു. അമൃതയെയോ മകളെയോ കുറിച്ച് ഒന്നും പറഞ്ഞതുമില്ല. എന്താണ് നിലവിലെ അവസ്ഥ.

Also Read:പൃഥ്വി അഹങ്കാരിയല്ല, സത്യസന്ധനാണ്, ലാലേട്ടന്‍ എന്നെ മടിയിലിരുത്തി; സുഹൃത്തുക്കളെ കുറിച്ച് ബാല

അമൃതയെ കുറിച്ച് ബാല ഒന്നും പറഞ്ഞില്ലല്ലോ; വിവാഹ മോചനം എന്തായി ?

മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ ബാല അച്ഛനെയും അമ്മയെയും ചേട്ടനെയും ചേച്ചിയെയും കുറിച്ചൊക്കെ സംസാരിച്ചു. സിനിമാഭിനയത്തെ കുറിച്ചും പറയുകയുണ്ടായി

അമൃതയെ കുറിച്ച് ബാല ഒന്നും പറഞ്ഞില്ലല്ലോ; വിവാഹ മോചനം എന്തായി ?

എന്നാല്‍ അമൃതയെ കുറിച്ചോ, മകള്‍ അവന്തികയെ കുറിച്ചോ ഒരക്ഷരം മിണ്ടിയില്ല. മാത്രമല്ല, വ്യക്തിപരമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അടിക്കടി പറയുകയും ചെയ്തു

അമൃതയെ കുറിച്ച് ബാല ഒന്നും പറഞ്ഞില്ലല്ലോ; വിവാഹ മോചനം എന്തായി ?

ഇക്കഴിഞ്ഞ ജൂണിലാണ് ബാലയും അമൃതയും വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്തകള്‍ വന്നത്. വളരെ 'ഹാപ്പി മാര്യേജ് ലൈഫ്' നായിക്കുന്ന ഇരുവരും പിരിയുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്ക് ഞെട്ടലായി

അമൃതയെ കുറിച്ച് ബാല ഒന്നും പറഞ്ഞില്ലല്ലോ; വിവാഹ മോചനം എന്തായി ?

എന്നാല്‍ അതൊരു കിംവദി മാത്രമാണെന്നും തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും പറഞ്ഞ് അമൃത ഫേസ്ബുക്കിലൂടെ രംഗത്തെത്തി.

അമൃതയെ കുറിച്ച് ബാല ഒന്നും പറഞ്ഞില്ലല്ലോ; വിവാഹ മോചനം എന്തായി ?

വിവാഹ മോചിതനാകുന്നു എന്നും പറഞ്ഞ് ബാല രംഗത്തെത്തിയതോടെയാണ് ഇരുവര്‍ക്കുമിടയില്‍ ഭീകരമായ പ്രശ്‌നം പുകയുന്നുണ്ട് എന്ന് മനസ്സിലായത്

അമൃതയെ കുറിച്ച് ബാല ഒന്നും പറഞ്ഞില്ലല്ലോ; വിവാഹ മോചനം എന്തായി ?

വിവാഹ മോചിതനാകുന്നു എന്ന് പറഞ്ഞ് ബാല തന്നെ രംഗത്തെത്തിയതോടെ അമൃത പ്രശ്‌നത്തെ ലഘുവാക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ക്കിടയില്‍ ചെറിയൊരു അണ്ടര്‍സ്റ്റാന്റിങിന്റെ പ്രശ്‌നമം മാത്രമേയുള്ളൂ, അത് പരിഹരിക്കുമെന്നും അമൃത പറഞ്ഞു.

അമൃതയെ കുറിച്ച് ബാല ഒന്നും പറഞ്ഞില്ലല്ലോ; വിവാഹ മോചനം എന്തായി ?

ബാലയെയും അമൃതയെയും ഒന്നിപ്പിയ്ക്കാന്‍ സുഹൃത്തുക്കള്‍ പലരും ശ്രമിച്ചെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ബാല കട്ടയ്ക്കടുക്കുന്നില്ലത്രെ.

അമൃതയെ കുറിച്ച് ബാല ഒന്നും പറഞ്ഞില്ലല്ലോ; വിവാഹ മോചനം എന്തായി ?

അമൃതയുമായി പിരിഞ്ഞ് ഇപ്പോല്‍ ബാല ചെന്നൈയിലാണ് താമസം. ഷൂട്ടിങും തിരക്കുകളുമുണ്ട്. അത് കഴിഞ്ഞ് കേരളത്തിലെത്തിയാല്‍ ഉടന്‍ ബാല വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്യുമെന്നാണ് കേള്‍ക്കുന്നത്

അമൃതയെ കുറിച്ച് ബാല ഒന്നും പറഞ്ഞില്ലല്ലോ; വിവാഹ മോചനം എന്തായി ?

അമൃതം ഗമയ എന്ന പേരില്‍ അമൃത ഒരു മ്യൂസിക് ബാന്റ് തുടങ്ങിയതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. അമൃതയുടെ കരിയറില്‍ തുടക്കത്തിലൊക്കെ പൂര്‍ണ പിന്തുണ നല്‍കി ബാല കൂടെയുണ്ടായിരുന്നു.

അമൃതയെ കുറിച്ച് ബാല ഒന്നും പറഞ്ഞില്ലല്ലോ; വിവാഹ മോചനം എന്തായി ?

എന്നാല്‍ മ്യൂസിക് ബാന്റ് തുടങ്ങിയതോടെ മകളെയും കൂട്ടി അമൃത കേരളത്തിലേക്ക് പോന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ അഞ്ചോ ആറോ തവണ മാത്രമാണ് ബാല മകളെ കണ്ടത്. മകളെ തന്നില്‍ നിന്ന് അകറ്റുന്നതും തന്റെ രക്ഷിതാക്കളോട് അമൃത മോശമായി പെരുമാറുന്നതുമാണത്രെ ബാലയെ വിവാഹ മോചനത്തിന് പ്രേരിപ്പിച്ചത്.

അമൃതയെ കുറിച്ച് ബാല ഒന്നും പറഞ്ഞില്ലല്ലോ; വിവാഹ മോചനം എന്തായി ?

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫോളോ ട്വിറ്റര്‍

English summary
Bala and Amrutha Suresh, the popular actor-singer couple was heading towards divorce, as per the reports from last June. But no updates are available since then, as the couple chose not to talk about it.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam