»   » മഞ്ജുവിനും നിവിന്‍ പോളിയ്ക്കുമൊപ്പം ഭാവന ലണ്ടനില്‍; ഫോട്ടോ വൈറലാകുന്നു

മഞ്ജുവിനും നിവിന്‍ പോളിയ്ക്കുമൊപ്പം ഭാവന ലണ്ടനില്‍; ഫോട്ടോ വൈറലാകുന്നു

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇക്കണ്ട പ്രശ്‌നങ്ങളൊക്കെ നടക്കുമ്പോള്‍ പ്രശ്‌നങ്ങളുമായി അടുത്ത ബന്ധമുള്ള ചിലര്‍ കേരളത്തിന് പുറത്താണ്. ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ഭാവനയുമായി ഉണ്ടായിരുന്ന സൗഹൃദം പെട്ടന്ന് അവസാനിപ്പിക്കാന്‍ കാരണം, റിമി ടോമി പറയുന്നു

നിവിന്‍ പോളി, മഞ്ജു വാര്യര്‍, ഭാവന എന്നിവരുടെ കാര്യമാണ് പറയുന്നത്. ഒരു അവാര്‍ഡ് ദാന ചടങ്ങിന്റെ ഭാഗമായി ലണ്ടനില്‍ എത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ വച്ചടുത്ത ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

manju-nivin-bhavana

ആനന്ദ് ടിവി ഫിലിം അവാര്‍ഡ് സ്വീകരിക്കാനും, സമ്മാനിക്കാനും വേണ്ടിയാണ് താരങ്ങള്‍ ലണ്ടിനിലെത്തിയത്. നിവിനും മഞ്ജുവും ഭാവനയും മാത്രമല്ല, ഇന്നസെന്റ്, ഉണ്ണി മുകുന്ദന്‍ എന്നിവരും ഇത്തവണ ആനന്ദ് ഫിലും അവാര്‍ഡില്‍ പങ്കെടുത്തിട്ടുണ്ട്.

മലയാള സിനിമയില്‍ ഇത്രയും വലിയ പ്രശ്‌നങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍, പ്രശ്‌നവുമായി ഏറ്റവുമടുത്ത് ബന്ധപ്പെട്ട താരങ്ങള്‍ വിദേശ യാത്ര നടത്തുന്നു എന്ന് പറഞ്ഞാണ് ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

English summary
Bhavana with Manju Warrier and Nivin Pauly
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam