»   » ലുങ്കിയില്‍ മരണമാസ് ലുക്കില്‍ ബിജു മേനോന്‍; ഫോട്ടോ വൈറലാകുന്നു

ലുങ്കിയില്‍ മരണമാസ് ലുക്കില്‍ ബിജു മേനോന്‍; ഫോട്ടോ വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ഇടക്കാലത്ത് ബിജു മേനോന് ഒരു വില്ലന്‍ പരിവേഷമൊക്കെ ഉണ്ടായിരുന്നെങ്കിലും വെള്ളിമൂങ്ങയുടെ റിലീസിന് ശേഷം അതാകെ മാറി. ബിജു മേനോന്റെ നിഷ്‌കളങ്ക ചിരിയ്‌ക്കൊപ്പം പ്രേക്ഷകരും പൊട്ടി പൊട്ടി ചിരിയ്ക്കും എന്ന അവസ്ഥയായി

ഇപ്പോള്‍ വിഷയം അതൊന്നുമല്ല, ഫേസ്ബുക്കില്‍ വൈറലാകുന്ന ഒരു ഫോട്ടോയാണ്. ബിജു മേനോന്‍ തന്നെയാണ് ഈ ഫോട്ടോ തന്‍രെ ഔദ്യോഗിക പേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

 biju-menon

കൂളിങ് ഗ്ലാസൊക്കെ വച്ച് പക്ക സായിപ്പ് സ്റ്റൈലാണെങ്കിലും ഉടുത്തത് ലുങ്കിയാണ് എന്നതാണ് ഈ ഫട്ടോ ഷെയര്‍ ചെയ്യപ്പെടാനുള്ള കാരണം. സിനിമയില്ലല്ല, ജീവിതത്തിലെ മരണമാസ് എന്‍ട്രി എന്ന് പറഞ്ഞുകൊണ്ടാണ് ഫോട്ടോ ഷെയര്‍ ചെയ്യുന്നത്.

മറ്റ് സിനിമാ പ്രമോഷന്‍ ഫേസ്ബുക്ക് പേജുകള്‍ ഫോട്ടോ ഏറ്റെടുത്തതോടെ ആരാധകരുമെത്തി. പതിനായിരത്തിലധികം ലൈക്കുകളും 170 ല്‍ അധികം ഷെയറുകളും ഫോട്ടോയ്ക്ക് കിട്ടി.

English summary
Biju Menon's latest photo goes viral on facebook

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam