ഭര്‍ത്താവിന്‍റെ കുട്ടികള്‍ മാത്രം പോര, സ്വന്തം കുട്ടികളും വേണമെന്ന് കരീന കപൂര്‍
ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാനും കരീന കപൂറും മൂന്ന് വര്‍ഷത്തിവേറെയായി വിജയകരമായ ദാമ്പത്യ ബന്ധം നയിക്കുകയാണ്. 12വര്‍ഷത്തിലധികം നീണ്ട് നിന്ന് ആദ്യ വിവാഹബന്ധത്തില്‍ സെയ്ഫ് അലിഖാന് രണ്ട് കുട്ടികളുണ്ട്. സെയ്ഫിന്റെ മക്കള്‍ സ്വന്തം മക്കളാണെന്നാണ് കരീന കരുതുന്നതത്രേ. അതിനാല്‍ തന്നെ കുട്ടികളെക്കാണാനും അവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കാനും കരീന ശ്രമിയ്ക്കാറുണ്ട്.
ഭര്‍ത്താവിന്റെ കുട്ടികളെ സ്വന്തം മക്കളായി കാണുന്ന കരീന അമ്മയാകുവാനും സ്വസ്ഥമായ കുടുംബജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളുമൊത്തുള്ള കുടുംബജീവിതം എന്ന് സാധ്യമാകുമെന്ന് മാത്രം കരീനയ്ക്ക് നിശ്ചയമില്ലത്രേ...

കുട്ടികളാകാത്തതില്‍ കരീനയ്ക്ക് ദുഖം, കുടുംബിനിയാകണമത്രേ!
വിജയകരമായ ദാമ്പത്യബന്ധം നയിക്കുന്ന താരങ്ങളാണ് കരീനയും സെയ്ഫ് അലിഖാനും

കുട്ടികളാകാത്തതില്‍ കരീനയ്ക്ക് ദുഖം, കുടുംബിനിയാകണമത്രേ!
മൂന്ന് വര്‍ഷത്തിലേറെയായി ഇവര്‍ ഒരുമിച്ച് ജീവിതം ആരംഭിച്ചിട്ട്

കുട്ടികളാകാത്തതില്‍ കരീനയ്ക്ക് ദുഖം, കുടുംബിനിയാകണമത്രേ!
നടി അമൃത സിങുമായുള്ള വിവാഹത്തില്‍ സെയ്ഫിന് കുട്ടികളുണ്ട്.

കുട്ടികളാകാത്തതില്‍ കരീനയ്ക്ക് ദുഖം, കുടുംബിനിയാകണമത്രേ!
തന്റെ ഭര്‍ത്താവിന്റെ കുട്ടികളെ സ്വന്തം മക്കളായിട്ടാണ് സെയ്ഫ് കാണുന്നത്.

കുട്ടികളാകാത്തതില്‍ കരീനയ്ക്ക് ദുഖം, കുടുംബിനിയാകണമത്രേ!
തനിയ്ക്കും കുട്ടികള്‍ വേണമെന്നും കുടുംബജീവിതം വേണമെന്നും കരീന ആഗ്രഹിയ്ക്കുന്നത്രേ

കുട്ടികളാകാത്തതില്‍ കരീനയ്ക്ക് ദുഖം, കുടുംബിനിയാകണമത്രേ!
അഭിനയ ജീവിതത്തെത്താളും കുടുംബ ജീവിതത്തിന് തന്നെയാണ് കരീന പ്രാധാന്യം നല്‍കുന്നത്

കുട്ടികളാകാത്തതില്‍ കരീനയ്ക്ക് ദുഖം, കുടുംബിനിയാകണമത്രേ!
മനസില്‍ ആഗ്രഹിയ്ക്കുന്ന പോലൊരു കുടുംബ ജീവിതം എന്ന് ലഭിയ്ക്കുമെന്ന് കരീനയ്ക്കറിയില്ല.

Click it and Unblock the Notifications