»   » ചാര്‍ലിയില്‍ മോഹന്‍ലാല്‍ അഭിനയിച്ചാല്‍ എങ്ങിനെയിരിക്കും; കണ്ടു നോക്കൂ

ചാര്‍ലിയില്‍ മോഹന്‍ലാല്‍ അഭിനയിച്ചാല്‍ എങ്ങിനെയിരിക്കും; കണ്ടു നോക്കൂ

Posted By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലിയും മോഹന്‍ലാലും തമ്മില്‍ എന്തൊക്കയോ ബന്ധമുണ്ടെന്ന് പറയാതെ വയ്യ. റിലീസ് ചെയ്ത അന്നു മുതല്‍ ലാലിന്റെ ലോഹത്തിന്റെയും ദുല്‍ഖറിന്റെ ചാര്‍ലിയുടെയും ബോക്‌സോഫീസ് കലക്ഷന്‍ ബന്ധിപ്പിച്ചു നോക്കിയത് അതുകൊണ്ടാവുമല്ല.

മാത്രമല്ല, ദുല്‍ഖര്‍ സല്‍മാന്‍ എന്ന ചാര്‍ലിയില്‍ പലയിടത്തും മോഹന്‍ലാലിന്റെ അഭിനയ സാദൃശ്യം കണ്ടെത്തിയവരുമുണ്ട്. എന്നാല്‍ ഇതൊന്നുമല്ല, ചാര്‍ലിയായി മോഹന്‍ലാല്‍ അഭിനയിച്ചിരുന്നെങ്കില്‍ എന്ന് പറയാന്‍ കാരണം.

ചാര്‍ലിയില്‍ മോഹന്‍ലാല്‍ അഭിനയിച്ചാല്‍ എങ്ങിനെയിരിക്കും; കണ്ടു നോക്കൂ

മോഹന്‍ലാലിെന നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ദശരഥം എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ കോര്‍ത്തിണക്കി ചാര്‍ലിയുടെ ട്രെയിലറിന് ഒരു റീമിക്‌സ് ഉണ്ടാക്കിയിരിക്കുകയാണിപ്പോള്‍.

ചാര്‍ലിയില്‍ മോഹന്‍ലാല്‍ അഭിനയിച്ചാല്‍ എങ്ങിനെയിരിക്കും; കണ്ടു നോക്കൂ

ഇത് 1989 ല്‍ റിലീസ് ചെയ്ത ദശരഥത്തിന്റെ ട്രെയിലറാണെന്ന് കരുതിയാല്‍ മതി. പക്ഷെ പശ്ചാത്തല സംഗീതം ചാര്‍ലിയിലേതും. ദുല്‍ഖര്‍ അവതരിപ്പിച്ച ചാര്‍ലിയായി മോഹന്‍ലാലിന്റെ രാജീവ് മേനോന്‍ എത്തുന്നു. എവിടെയെങ്കിലും സാമ്യമുണ്ടോ

ചാര്‍ലിയില്‍ മോഹന്‍ലാല്‍ അഭിനയിച്ചാല്‍ എങ്ങിനെയിരിക്കും; കണ്ടു നോക്കൂ

രണ്ട് ചിത്രത്തിലും നെടുമുടി വേണു ഉണ്ട് എന്നതാണ് ഏറ്റവും വലിയ സാമ്യം

ചാര്‍ലിയില്‍ മോഹന്‍ലാല്‍ അഭിനയിച്ചാല്‍ എങ്ങിനെയിരിക്കും; കണ്ടു നോക്കൂ

ഫേസ്ബുക്കിലൂടെ പ്രചരിയ്ക്കുന്ന ആ റീമിക്‌സ് വീഡിയോ ഒന്ന് കണ്ടു നോക്കൂ

English summary
Charlie's trailer remix with Dasharatham
Please Wait while comments are loading...

Malayalam Photos

Go to : More Photos