»   » കാവ്യേ.... സെല്‍ഫി എടുക്കല്ലേ, ആളെ തിരിച്ചറിയുന്നില്ല !!

കാവ്യേ.... സെല്‍ഫി എടുക്കല്ലേ, ആളെ തിരിച്ചറിയുന്നില്ല !!

Posted By: Rohini
Subscribe to Filmibeat Malayalam

ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര ബിസിനസ് തുടങ്ങിയതില്‍ പിന്നെ കാവ്യ മാധവന്‍ ഒരുപാടങ്ങ് മാറിയിട്ടുണ്ട്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. കമ്പനിയുടെ മോഡലും കാവ്യ തന്നെയാണന്നത് കൊണ്ടാവാം ഈ മാറ്റം.

എന്നാല്‍ ഇപ്പോള്‍ കാവ്യ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന സെല്‍ഫികളിലെ മാറ്റം അതുക്കും മേലെയാണെന്ന് പറയാതെ വയ്യ. ഇത് കാവ്യ തന്നെയാണോ എന്ന് ചോദിച്ച് പോകും. സംശയമുണ്ടെങ്കില്‍ നോക്കൂ...

also read; കാവ്യ മാധവന്‍ പുതിയ മേക്കോവറിന് ശ്രമിയ്ക്കുകയാണോ, കാണൂ

കാവ്യേ.... സെല്‍ഫി എടുക്കല്ലേ, ആളെ തിരിച്ചറിയുന്നില്ല !!

കഴിഞ്ഞ ദിവസം കാവ്യ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സെല്‍ഫിയാണിത്. ഇത് കാവ്യയാണോ എന്ന് തോന്നിപ്പോകുന്നില്ലേ

കാവ്യേ.... സെല്‍ഫി എടുക്കല്ലേ, ആളെ തിരിച്ചറിയുന്നില്ല !!

കാറില്‍ ഇരുന്നെടുത്ത ഈ സെല്‍ഫി എങ്ങനെയുണ്ട്

കാവ്യേ.... സെല്‍ഫി എടുക്കല്ലേ, ആളെ തിരിച്ചറിയുന്നില്ല !!

മറ്റൊരു സെല്‍ഫി. ഈ സെല്‍ഫിയില്‍ കാവ്യ വളരെ സുന്ദരിയാണ്

കാവ്യേ.... സെല്‍ഫി എടുക്കല്ലേ, ആളെ തിരിച്ചറിയുന്നില്ല !!

ഇത് സെല്‍ഫി അല്ല. എന്നാല്‍ കൂടെ കാവ്യയുടെ മാറ്റം കാണാം. വളരെ സുന്ദരിയായിട്ടില്ലെ.

കാവ്യേ.... സെല്‍ഫി എടുക്കല്ലേ, ആളെ തിരിച്ചറിയുന്നില്ല !!

കാവ്യ തടി കുറയ്ക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. ലക്ഷ്യയുടെ ചില ഫോട്ടോകളില്‍ സ്ലീം ബ്യൂട്ടിയായിട്ടുണ്ട്

കാവ്യേ.... സെല്‍ഫി എടുക്കല്ലേ, ആളെ തിരിച്ചറിയുന്നില്ല !!

ചടങ്ങുകളിലും കാവ്യ തിളങ്ങുന്നു.

കാവ്യേ.... സെല്‍ഫി എടുക്കല്ലേ, ആളെ തിരിച്ചറിയുന്നില്ല !!

സിനമകള്‍ കാവ്യ ഇപ്പോള്‍ വളരെ കുറച്ചിരിയ്ക്കുന്നു. ഖായിസ് മിലന്‍ സംവിധാനം ചെയ്ത ആകാശവാണി എന്ന ചിത്രമാണ് കാവ്യയുടേതായി ഇനി തിയേറ്ററുകളിലെത്തുന്നത്.

English summary
Check out some selfie photos of Kavya Madhavan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam