ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്ക് മൂന്നാം ഭാഗം വരുന്നു, ഈ വാര്‍ത്ത ശരിയോ?
ഇന്ത്യന്‍ സിനിമയുടെ ചരിത്രമെന്ന് വിശേഷിപ്പിച്ച ബാഹുബലിയ്ക്ക് മൂന്നാം ഭാഗം വരുമെന്ന് വാര്‍ത്തകള്‍. ഹൈദരബാദ് രാംമോജി ഫിലിം സിറ്റിയിലായി ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ കൂടെ മൂന്നാം ഭാഗവും ചിത്രീകരിക്കാനാണ് സംവിധായകന്‍ രാജമൗലിയുടെ തീരുനമെന്നാണ് അറിയുന്നത്.

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്ക് മൂന്നാം ഭാഗം വരുന്നു, ഈ വാര്‍ത്ത ശരിയോ?
പ്രേക്ഷകര്‍ക്ക് ഒരു വലിയ പ്രതീക്ഷ നല്‍കിയാണ് ബാഹുബലിയുടെ ആദ്യ ഭാഗം അവസാനിച്ചിരിക്കുന്നത്. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലുമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്ക് മൂന്നാം ഭാഗം വരുന്നു, ഈ വാര്‍ത്ത ശരിയോ?
ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം, ഒരു ബിഗ് ബജറ്റ് ചിത്രം ഒരുക്കാനുള്ള പദ്ധതിയിലാണ് രാജമൗലി. ഗരുഡ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 1000 കോടി രൂപ മുതല്‍ മുടക്കിയാണ് ഒരുക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ താര നിരകള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായക വേഷം അവതരിപ്പിക്കുന്നത്.

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്ക് മൂന്നാം ഭാഗം വരുന്നു, ഈ വാര്‍ത്ത ശരിയോ?
2012ലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഈച്ചയുടെ രണ്ടാം ഭാഗവുമായി രാജമൗലി എത്തുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്ക് മൂന്നാം ഭാഗം വരുന്നു, ഈ വാര്‍ത്ത ശരിയോ?
ബാഹുബലിയുടെ രണ്ടാം ഭാഗത്തിനൊപ്പം ചിത്രത്തിന്റെ മൂന്നാം ഭാഗം ഒരുക്കാനാണ് സംവിധായകന്‍ രാജമൗലിയുടെ തീരുമാനമെന്നാണ് അറിയുന്നത്.

Click it and Unblock the Notifications