For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തൃഷയ്ക്ക് വേണ്ടി മോഹന്‍ലാല്‍ രംഗത്ത്

  By Nisha Bose
  |
  <ul id="pagination-digg"><li class="next"><a href="/gossips/d-company-mohanlal-trisha-2-102211.html">Next »</a></li></ul>

  Mohanlal- Trisha
  തെന്നിന്ത്യന്‍ സുന്ദരി തൃഷ പാപ്പരാസികളുടെ ഇഷ്ട താരമാണ്. നയന്‍സുമായുള്ള ഉടക്കും നയന്‍സിന്റെ മുന്‍കാമുകന്‍ പ്രഭുദേവയുമായുള്ള നടിയുടെ അടുപ്പവും പാപ്പരാസികള്‍ ആഘോഷിച്ചു.

  നയന്‍സിന്റെ പ്രണയം തകര്‍ന്നതിന് ശേഷം പ്രഭുവിന്റെ ജന്‍മദിനാഘോഷത്തില്‍ തൃഷ പങ്കെടുത്തത് മാധ്യമ ലോകത്ത് വന്‍ വാര്‍ത്തയായിരുന്നു. പ്രഭുവുമായി ചേര്‍ന്നു നില്‍ക്കുന്ന ഫോട്ടോ തൃഷ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതും മറ്റു ചില ഉദ്ദേശങ്ങളോടെയാണെന്ന് സിനിമാലോകത്ത് സംസാരമുണ്ടായി.

  എന്നാല്‍ തൃഷയ്ക്ക് മറുപാരയുമായി നയന്‍സും രംഗത്തെത്തി. ഹൈദരാബാദില്‍ നടന്ന ഒരു ചടങ്ങില്‍ തന്റെ പുതിയ സിനിമയിലെ നായകനായ റാണയുമായി മുട്ടിയുരുമ്മി കൊണ്ടാണ് നയന്‍സ് തൃഷയ്ക്ക് മറുപാര നല്‍കിയത്. തൃഷയുടെ കാമുകസ്ഥാനത്ത് പറഞ്ഞു കേള്‍ക്കുന്ന പേരുകളിലൊന്നാണ് റാണയെന്ന് അറിയുന്നവര്‍ക്കെല്ലാം നയന്‍സിന്റെ മുട്ടിയുരുമ്മലിന്റെ പൊരുള്‍ മനസ്സിലാവും.

  എന്തായാലും ഇപ്പോള്‍ തൃഷയെ ചുറ്റിപ്പറ്റി മറ്റൊരു ഗോസിപ്പ് പരക്കുകയാണ്. സൂപ്പര്‍താരം മോഹന്‍ലാലാണ് കഥയിലെ താരം. ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആക്ഷന്‍ സിനിമയാണ് ഗോസിപ്പിന്റെ ഉറവിടം.

  അടുത്ത പേജില്‍
  ലാലിന് തൃഷയെ തന്നെ നായികയാക്കണം

  <ul id="pagination-digg"><li class="next"><a href="/gossips/d-company-mohanlal-trisha-2-102211.html">Next »</a></li></ul>

  English summary
  The buzz is that director Joshiy, who will be directing Mohanlal in one of the segments, was hoping to rope in K-Town beauty Trisha opposite the superstar.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X